എന്നെ നിങ്ങൾ ഒരു പെൺകുട്ടിയെ പോലെ വളർത്തിയില്ല! അച്ഛൻ കമൽ ഹാസനോട് ശ്രുതി ഹാസൻ 

അച്ഛൻ കമൽ ഹാസനെ പോലെ ഒന്നിലേറെ പ്രണയങ്ങൾ ഉള്ള  നടിയാണ് മകൾ ശ്രുതി ഹാസൻ, കഴിഞ്ഞ ദിവസമാണ് നടി പങ്കാളി ശന്തനു ഹസാരികയുമായി ബ്രേക്കപ്പ് ആയത്, എന്നാൽ ഈ വാർത്തകൾ ഒന്നും തന്നെ നടിയുടെ ഇമേജിന് ബാധിക്കുന്ന ഒന്നല്ല, ഇപ്പോൾ അച്ഛൻ കമൽ ഹാസനും മകൾ ശ്രുതിയും തമ്മിലുള്ള സംഭാഷണമാണ് ശ്രെദ്ധ ആകുന്നത്, ഗോത്ത് ഗേൾ ആയാണ് ശ്രുതി സ്വയം തന്നെ വിശേഷിപ്പിക്കുന്നത്, എവിടെ പോയാലും താൻ കറുത്ത വേഷം ധരിച്ചാണ് പോകാറുള്ളത്, ഇതിന് കുറിച്ച് കമൽ ഹാസൻ ശ്രുതിയോട് ചോദിച്ചു

അതിന് നിങ്ങൾ മാത്രമാണ് കാരണം ശ്രുതി പറയുന്നു, എന്നെ നിങ്ങൾ ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത്. ചെറുപ്പത്തിൽ നിങ്ങൾ പറഞ്ഞു ചെളിയിൽ കളിക്കൂ, റോക്ക് മ്യൂസിക് കേൾക്കൂ, അതുപോലെ നിങ്ങൾ ഒരുദിവസം കൈയിൽ ടാറ്റു ചെയ്യ്തു വന്നു, അതുപോലെ നിങ്ങൾ പൊതുവിടങ്ങളിൽ  കറുത്ത ഡ്രെസ്സല്ലേ ധരിക്കുന്നത് ശ്രുതി പറയുന്നു

ഇതൊരു കൂൾ യൂണിഫോ ൦ ആണെന്ന് എനിക്ക് തോന്നി, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞു നിങ്ങൾ എന്നെ ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത് അച്ഛനോട് ചിരിച്ചുകൊണ്ട് ശ്രുതി പറയുന്നു.

 

Hot this week

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി യുവാവ്!!! സജിന്‍ ബാബു ചിത്രം തിയ്യേറ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ബിരിയാണിയ്ക്ക് ശേഷം സജിന്‍ ബാബു റിമ...

Topics

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

Related Articles

Popular Categories