‘ആ ഗ്രീന്‍ ഷര്‍ട്ടുകാരന്‍ ആണ് ഏറ്റവും സുന്ദരനും യങും’!!! ചിത്രം വൈറല്‍

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. യുവതാരങ്ങള്‍ പോലും ആ നിത്യയൗവ്വനം സമ്മതിക്കുന്നുണ്ട്. താരത്തിന്റേതായി ദിവസവും പുറത്തുവരുന്ന ചിത്രങ്ങളെല്ലാം നല്ല ചുള്ളന്‍ പയ്യന്റേതുതന്നെയാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് സോഷ്യലിടത്ത് വൈറലാകാറ്.

അത്തരത്തില്‍ ഒരു ചിത്രമാണ് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, നരെയ്ന്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘മമ്മൂക്ക… നിത്യ യൗവ്വനം… അന്നും ഇന്നും ഒരേയൊരു ഗ്ലാമര്‍ കിംഗ്, അതില്‍ നിങ്ങളെക്കാള്‍ ഓക്കേ ചെറുപ്പം ഉള്ള ആളുണ്ട് എന്നൊക്കെയാണ് മെഗാസ്റ്റാറിനെ വാഴ്ത്തിയുള്ള കമന്റുകള്‍.

ഏറ്റവും ചുള്ളന്‍ മമ്മൂക്ക, യുവാക്കളിലെ യുവാവ് മമ്മൂക്ക, ഏറ്റവും ചെറുപ്പം ഇക്ക തന്നെ, ആ ഗ്രീന്‍ ഷര്‍ട്ട്കാരന്‍ ആണ് ഏറ്റവും സുന്ദരനും ഏറ്റവും യങ് ആയിട്ടുള്ള ആളും’, എന്നും കമന്റുകളുണ്ട് . ‘വിത്ത് നിത്യവസന്തം’ എന്ന് കുറിച്ച് കൊണ്ട് മനോജ് കെ ജയനും ഫോട്ടോ പങ്കുവച്ചു.

കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലമായുള്ള ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിന് എത്തിയതായിരുന്നു മമ്മൂട്ടി. ജൂഡ് ആന്റണി ജോസഫ് ചിത്രമാണ് 2018′.

Anu

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago