മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. ഇരുവരുടേയും എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ യുവ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് മൃദുല നല്കിയ മറുപടിയുമാണ് വൈറലാകുന്നത്. ഒരു മാജിക് വീഡിയോ ആണ് യുവ കൃഷ്ണ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. അതിന് കമന്റായി ‘മാജിക്ക് കാണിച്ച് എന്നെ വീഴ്ത്തി, ഇനി ബാക്കിയുള്ളവരെ കൂടി’- എന്നാണ് മൃദുല കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് താരങ്ങളും വീഡിയോയ്ക്ക് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതല്‍ മിനിസ്ക്രീന്‍ താരങ്ങള്‍ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇരുവരും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭാവസ്ഥയിലായതിനാല്‍ മൃദുല സീരിയല്‍ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
എന്നാല്‍ ഇരുവരും തങ്ങളുടെ പുതിയ വിശേഷങ്ങളുാമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. യൂട്യൂബിലൂടെയും താരങ്ങള്‍ വീഡിയോ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ യുവ കൃഷ്ണ പങ്കുവച്ച ഒരു മാജിക് വീഡിയോയും അതിന് മൃദുല നല്കിയ കമന്റുമാണ് വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. റിങ് വച്ചുള്ള കിടിലന്‍ മാജിക് വീഡിയോ പങ്കുവച്ച് ആരാധകരുടെ മനം കവരുകയാണ് യുവ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…