സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്ക്രീന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. ധ്വനി കൃഷ്ണ എന്നാണ് മകളുടെ പേര്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് യുവയും മൃദുലയും. വാലന്റൈന്‍സ് ഡേയ്ക്ക് നല്കാന് കഴിയാതിരുന്ന സമ്മാനം ഇപ്പോള്‍ നല്കി മൃദുലയെ സര്‍പ്രൈസ് ആക്കിയതിനെ കുറിച്ചാണ് യുവയുടെ വീഡിയോ. ഒരു ഭര്‍ത്താവും ഭാര്യക്ക് ഇതുവരെ നല്‍കാത്ത സമ്മാനം എന്നാണ് വീഡിയോയ്ക്ക് നല്കിയ തലക്കെട്ട്. കപ്പിള്‍ പില്ലോ ആയിരുന്നു യുവയുടെ സര്‍പ്രൈസ് സമ്മാനം. ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ വേദന വരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന, ചേര്‍ന്ന് കിടക്കാന്‍ ഉപകാരപ്പെടുന്ന പില്ലോ ആണിത്. എത്ര പിണക്കമാണെങ്കിലും കപ്പിള്‍ പില്ലോയുണ്ടെങ്കില് അടുത്തു ചേര്‍ന്ന് കിടക്കുമെന്നും യുവ പറയുന്നു. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരെത്തി. യുവയുടെ സമ്മാനം സൂപ്പറായിട്ടുണ്ടെന്നാണ് മിക്കവരുടേയും കമന്റ്.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…