ഇങ്ങേർക്ക് 67 വയസുണ്ടെന്നൊക്കെ ചുമ്മാ പറയുവാ! കുട്ടികളോടൊപ്പമുള്ള മമ്മൂട്ടിയുടെ ഡാൻസ് വയറലാകുന്നു.

Follow Us :

മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മധുര രാജ. വൈശാഖ് സംവിദാനം നിർവഹിച്ച ചിത്രം തീയേറ്ററുകളാകെ വിജയകരമായി പ്രദർശനം നടത്തിവരുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള ഒരു വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മമ്മൂട്ടി കുട്ടികളുമായി നൃത്തത്തിന് ചുവടു വെക്കുന്നതിന്റെ ദൃശ്യങ്ങൾ ആയിരുന്നു അത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളുടെ നടുവിൽ നിന്ന് കൊണ്ട് പുഞ്ചിരിയോടെ അവർ കളിക്കുന്ന ചുവടുകൾ അതെ പോലെ അനുകരിക്കുന്ന താരത്തിന് 67 വയസുണ്ടാണ് ആരാധകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് വീഡിയോക്ക് താഴെ വന്ന കമന്റുകളിൽ അധികവും.

https://youtu.be/0s_-g0ErBN0

സോഴ്സ്: M4 Remix