അനുഷ്കയുടെ പിറന്നാൾ ദിനത്തിൽ ഉറ്റ സുഹൃത്തായ ഉണ്ണി മുകുന്ദൻ നൽകിയ സമ്മാനം !!

തെന്നിത്യന്‍ താരറാണി അനുഷ്ക ഷെട്ടിയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആണ്. ബാഹുബലിയുടെ വിജയനിറവിൽ ഇതു അനുഷ്‌കയ്ക്ക് അതിമധുരമാണ്. പിറന്നാള്‍ ആഘോഷിക്കുന്ന അനുഷ്കയ്ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മലയാളത്തില്‍ നിന്നും യൂത്ത് ഐക്കണ്‍ ഉണ്ണി മുകുന്ദനും…

തെന്നിത്യന്‍ താരറാണി അനുഷ്ക ഷെട്ടിയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആണ്. ബാഹുബലിയുടെ വിജയനിറവിൽ ഇതു അനുഷ്‌കയ്ക്ക് അതിമധുരമാണ്. പിറന്നാള്‍ ആഘോഷിക്കുന്ന അനുഷ്കയ്ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മലയാളത്തില്‍ നിന്നും യൂത്ത് ഐക്കണ്‍ ഉണ്ണി മുകുന്ദനും പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദനും അനുഷ്‌കയും ഒരുമിച്ചുള്ള ചിത്രത്തിന്റ ഷൂട്ടിങ് പുരോഗമിക്കുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ദൈവം നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ. നിങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെ തുടരുക. മറ്റുള്ളവര്‍ക്ക് പ്രചോദനമാവുക. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും നേടാനുള്ള ആളാണ് നിങ്ങള്‍. കാരണം, അത്രയും നല്ലൊരു ഹൃദയത്തിനുടമയാണ് നിങ്ങള്‍. അനുഷ്ക, നിങ്ങളുടെ എളിമയും പൊസിറ്റിവിറ്റിയും മറ്റുള്ളവരിലേക്ക് പകരുക. ബാഗമതിയിലെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു.

https://www.facebook.com/IamUnniMukundan/photos/a.569748976434183.1073741825.371734919568924/1594988510576886/?type=3