ഇനി മുതൽ 10 അല്ല ! ജൂലൈ മുതൽ മൊബൈൽ നമ്പരുകൾ 13 ഡിജിറ്റാകും !!

ഇപ്പോൾ നമ്മുടെ മൊബൈൽ നമ്പറുകൾ 10 ഡിജിറ്റ് ആണ്. എന്നാൽ ഇനി അങ്ങോട്ട് അങനെ ആവില്ല !! ഞെട്ടിയോ !? ഇതു സത്യമാണ് പുതിയ ഉത്തരവ് വന്നു കഴിഞ്ഞു.

ന്യൂഡൽഹി: ജൂലൈ മുതൽ മൊബൈൽ നമ്പരുകൾ 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പരുകൾ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാർട്ട്മെന്‍റേതാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്ക നമ്പരുകാർ ഡിസംബർ 18ന് മുമ്പായി 13 ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്തെ എല്ലാ ടെലികോം ഒാപ്പറേറ്റർമാർക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകി‍യിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ ഉപഭോക്താക്കൾക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ടെലികോം ഡിപ്പാർട്ട്മെന്‍റിന്‍റെ പുതിയ നടപടി.

source: madhyamam

Devika Rahul