ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ദ്രിശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനും മുന്‍പ് ഹാന്‍സികയുടെ ബാത്ത്രൂം ദ്രിശ്യങ്ങള്‍ ഇതുപോലെ പ്രചരിച്ചിരുന്നു . എന്നാല്‍  ഹൻസിക തന്നെ പബ്ലിസിറ്റിക്കായി  പുറത്തുവിട്ടതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. ഒരു…

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ദ്രിശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനും മുന്‍പ് ഹാന്‍സികയുടെ ബാത്ത്രൂം ദ്രിശ്യങ്ങള്‍ ഇതുപോലെ പ്രചരിച്ചിരുന്നു . എന്നാല്‍  ഹൻസിക തന്നെ പബ്ലിസിറ്റിക്കായി  പുറത്തുവിട്ടതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.

ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കുവേണ്ടി ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. സഹതാപം മാത്രമാണ് എനിക്കവരോടുള്ളത്. ഹൻസിക പറഞ്ഞു.

എന്റെ ഫോണിലെസാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. പ്രചരിച്ചവയിൽ തന്നെ ചില ഫോട്ടോകൾ മോർഫ് ചെയ്തവയായിരുന്നു.

അന്ന് ട്വിറ്റർ ഹാക്ക് ചെയ്യാനും ശ്രമം നടന്നതോടെ എന്റെപേജുകൾ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.