ഈ രാജ്യങ്ങളില്‍ ശരീരം വില്‍ക്കുന്നത് ഏതൊരു തൊഴില്‍ പോലെ മാന്യമായ തൊഴില്‍ മാത്രം

ശരീരം വില്‍ക്കുന്നത് ഒരു തൊഴിലായി അഗീകരിച്ചിട്ടുള്ള രാജ്യങ്ങള്‍ ഇല്ല. പക്ഷെ കുറച്ച് രാജ്യങ്ങളില്‍ ഇതൊരു തൊഴില്‍ മാത്രമാണ്. ലൈഗിക ദാരിദ്ര്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും മനുഷ്യ അവകാശങ്ങളും പരിഗണിച്ചു കൊണ്ടാണ് ഇത്തരം നിയമം അവിടെ നടപ്പാക്കിയിട്ടുള്ളത്. ലൈഗിക സബ്ബര്‍ക്കം…

ശരീരം വില്‍ക്കുന്നത് ഒരു തൊഴിലായി അഗീകരിച്ചിട്ടുള്ള രാജ്യങ്ങള്‍ ഇല്ല. പക്ഷെ കുറച്ച് രാജ്യങ്ങളില്‍ ഇതൊരു തൊഴില്‍ മാത്രമാണ്. ലൈഗിക ദാരിദ്ര്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും മനുഷ്യ അവകാശങ്ങളും പരിഗണിച്ചു കൊണ്ടാണ് ഇത്തരം നിയമം അവിടെ നടപ്പാക്കിയിട്ടുള്ളത്.

ലൈഗിക സബ്ബര്‍ക്കം പണത്തിനു പകരമായി നല്‍കുന്നവരാന് ലൈഗിക തൊഴിലാളികള്‍ എന്ന് അറിയപ്പെടുന്നത്. മിക്ക രാജ്യത്തിലും ലൈഗിക തൊഴില്‍ നിയമ മൂലം വിലക്കിയിട്ടുണ്ട് എങ്കിലും ചില രാജ്യങ്ങളിലും നിയമപരമായി അനുവദനീയമാണ്.

ഇവടെ ലൈഗിക തൊഴില്‍ മറ്റു തൊഴില്‍ പോലെ മാന്യമായ തൊഴിലാണ്, കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക:-

https://youtu.be/hgDJA0yV45I