കാമുകനൊപ്പം ജീവിക്കാൻ കാമുകി ചെയ്തത് കണ്ടാൽ ഞെട്ടും; ഇവളെയൊക്കെ എന്താണ് ചെയ്യുക

കാമുകനൊപ്പം ജീവിക്കാൻ ഈ യുവതി ചെയ്‍തത് നോക്കൂ.കാമുകന്റെ ഭാര്യയെ ഫ്ലാറ്റിൽ നിന്നും തള്ളിയിട്ടു. ഇവളെയൊക്കെ എന്താണ് ചെയ്യുക.കാമുകനൊപ്പം ജീവിക്കാൻ അവൾ ആ ക്രൂരകൃത്യം ചെയ്‌തു.കള്ളി വെളിച്ചത്തായതോടെ ഇരുവർക്കും പിടി വീണു. ഭാര്യ ദീപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്…

കാമുകനൊപ്പം ജീവിക്കാൻ ഈ യുവതി ചെയ്‍തത് നോക്കൂ.കാമുകന്റെ ഭാര്യയെ ഫ്ലാറ്റിൽ നിന്നും തള്ളിയിട്ടു. ഇവളെയൊക്കെ എന്താണ് ചെയ്യുക.കാമുകനൊപ്പം ജീവിക്കാൻ അവൾ ആ ക്രൂരകൃത്യം ചെയ്‌തു.കള്ളി വെളിച്ചത്തായതോടെ ഇരുവർക്കും പിടി വീണു.

ഭാര്യ ദീപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.കാമുകി ഷഹാരി ഗർഭിണി ആണെന്ന് അറിഞ്ഞതോടെയാണ് ദീപികയെ കാമുകി കൊലപ്പെടുത്തിയതെന്ന് വിക്രം പോലീസിനോട് പറഞ്ഞത്.ഇതിന് തെളിവായി ഫോണിലെ സന്ദേശങ്ങളും ലഭിച്ചു. ഷഹാരിയുമായി വിക്രമിനുണ്ടായ ബന്ധം ദീപിക അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ഇതിന്റെ പേരിൽ ഇരുവരും വഴക്കും ഇട്ടിരുന്നു.ദീപിക കൊല്ലപ്പെടുന്നതിന് മുൻപ് ഇരുവരും അയച്ച സന്ദേശങ്ങളും കിട്ടിയിട്ടുണ്ട്. ഇതിന്റെ പേരിൽ ദീപികയും വിക്രമും വഴക്കിടുമ്പോൾ അവളെ ബാൽക്കണിയിൽ നിന്നും തള്ളി ഇടാൻ കാമുകി ഫോണിലൂടെ വിക്രമിനോട് പറയുന്നുണ്ടാരുന്നു.എനിക്ക് അങ്ങനെ ചെയ്യാൻ തോന്നുന്നെന്നും അവൾ പിന്നെയും വഴക്ക് ഇടുന്നെന്നും വിക്രം കാമുകിയോടും തിരിച്ച് പറയുന്നുണ്ടാരുന്നു. എങ്കിൽ തള്ളിയിടാൻ തിരിച്ച് കാമുകിയും…കാമുകിയുടെ വാക്ക് കേട്ട് വിക്രം ദീപികയെ എട്ടാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് വലിച്ചുകൊണ്ട് പോയി തള്ളിയിട്ടു.എന്നാൽ വിക്രം പൊലീസിന് കൊടുത്ത മൊഴി ദീപിക ബാൽക്കണിയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു എന്നാണ്.എന്നാൽ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്നേഷണം വിക്രമിലേക്ക് തിരിച്ചത്.ദീപികയുടെ ശരീരത്തിൽ വിക്രമിന്റെ നഖത്തിന്റെ പാടുകൾ കണ്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.കൂടുതൽ ചോദ്യം ചെയ്തതോടെ വിക്രം കുറ്റം സമ്മതിച്ചു.ഈ ദമ്പതികൾക്ക് 4 വയസുള്ള മകളും 5 മാസം പ്രായമുള്ള മകനുമുണ്ട്.കുട്ടികൾ വീട്ടിൽ ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം നടന്നത്.

എന്നെ കൊല്ലരുത് അത്രമാത്രം ഞാൻ നമ്മുടെ മക്കളെ സ്നേഹിക്കുന്നു.തെളിയിടുമ്പോൾ ദീപിക വിക്രമിന്റെ കയ്യിൽ തൂങ്ങി കേണപേക്ഷിച്ചു.സംഭവം നേരിൽ കണ്ട അയൽവാസിയാണ് പോലീസിൽ പറഞ്ഞത്.നേരുത്തെയും ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രെമിച്ചിരുന്നു.വിക്രമും കാമുകിയും ഒരേ കോളനിയിലെ താമസക്കാരാണ് ഇരുവരും രണ്ട് വര്ഷം കൊണ്ട് പ്രണയത്തിലാണ്.പാർക്കിൽ വെച്ചാണ് ഇവർ കണ്ടുമുട്ടുന്നത്.ഇതിനുപിന്നാലെ 5 ദിവസത്തെ ലലഡാക്ക് യാത്രയും ഇരുവരും നടത്തിയിരുന്നു.ഭർത്താവിന്റെ ഷാർട്ടിന്റെ പോക്കറ്റിൽ നിന്ന് സിനിമ ടിക്കറ്റ് കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ദീപിക അറിയുന്നത്.