കാമുകന്മാർക്ക് നഗ്ന സെല്‍ഫി അയച്ചു കൊടുക്കുന്നതിനു മുൻപ് സഹോദരിമാരെ… ഇത് വായിക്കാതെ പോകരുത്..!!

പ്രണയത്തിനു കണ്ണും കാതും മാത്രവല്ല വിവേകവും നഷ്ടപ്പെട്ടിരിക്കുന്നു . ഇന്ന് നമ്മുടെ സമൂഹത്തിൽ നിരവധി സ്ത്രീകൾ ആണ് ദിനം പ്രെതി പ്രണയ നൈരാശ്യം മൂലം ആത്മഹത്യാ ചെയ്യുന്നത് . അതിനു ഏറ്റവും അടുത്ത ഉദാഹരണം…

പ്രണയത്തിനു കണ്ണും കാതും മാത്രവല്ല വിവേകവും നഷ്ടപ്പെട്ടിരിക്കുന്നു . ഇന്ന് നമ്മുടെ സമൂഹത്തിൽ നിരവധി സ്ത്രീകൾ ആണ് ദിനം പ്രെതി പ്രണയ നൈരാശ്യം മൂലം ആത്മഹത്യാ ചെയ്യുന്നത് . അതിനു ഏറ്റവും അടുത്ത ഉദാഹരണം ആണ് കഴിഞ്ഞിടയ്ക്കു നടന്ന കാവ്യാ ലാലിൻറെ ആത്മഹത്യ .

സ്നേഹിച്ച പുരുഷന് വേണ്ടി എല്ലാം സമർപ്പിച്ച കാവ്യക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെ ആയിരുന്നു .താൻ ജീവന് തുല്യം സ്നേഹിച്ച പുരുഷൻ തെന്റെ സ്നേഹത്തിനു വിലയിട്ടതു 101 പവനും ഒരു കാറും ആയിരുന്നു . ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കാവ്യക്കും വീട്ടുകാർക്കും അത് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു .

ഇത്രയും കൊടുക്കാൻ ഉള്ള സാമ്പത്തിക ശേഷി കാവ്യയുടെ കുടുംബത്തിന് ഇല്ലായിരുന്നു . അവർ പയ്യന്റെ വീട്ടുകാരെ ഇത് അറിയിക്കുകയും ചെയ്തു . എന്നാൽ ഇത്രയും സ്ത്രീധനം നൽകാതെ കാവ്യയെ വിവാഹം കഴിക്കാൻ കാമുകൻ തയാറായില്ല .

ഒടുവിൽ എല്ലാം തനിക്കു നഷ്ടമായെന്ന് മനസിലാക്കിയ കാവ്യാ തന്റെ ശരീരത്തെ അവൾ ട്രെയിനിന്റെ ചക്രങ്ങൾക്കു കൊടുത്തു . 25 വർഷം തങ്ങൾ പോറ്റി വളർത്തിയ മകളുടെ ശരീരം ഛിന്നഭിന്നമായി കിടക്കുന്നതു കാണേണ്ടി വന്നു ആ മാതാപിതാക്കൾക്ക്.

നമ്മുടെ ശരീരം അത് നമ്മുടേത് മാത്രം ആണ് . വിവാഹം കഴിക്കാം എന്ന് പറഞ്ഞു വരുന്നവന്മാർക്കു മുൻപിൽ പണയം വെക്കാനുള്ളതല്ല സ്ത്രീയുടെ മാനം . കാമുകന്മാർക്ക് മുൻപിൽ എല്ലാം സമർപ്പിക്കുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു . നാളെ വീണ്ടും ഒരു കാവ്യാ കൂടി അവിടെ ജന്മം എടുക്കുകയാണ് . ഇന്ന് സോഷ്യൽ മീഡിയകളിൽ പല പെൺകുട്ടികളുടെയും നഗ്ന വിഡിയോകളും പ്രെചരിക്കുന്നുണ്ട് . അത് വൈരാഗ്യം മൂലം കാമുകന്മാര് ഇടുന്നതാവാം അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ തന്നെ ചതിക്കുന്നതാവാം . പക്ഷെ നഷ്ട്ടപ്പെടാൻ ഉള്ളത് സ്ത്രീക്കും അവളുടെ കുടുംബത്തിനും മാത്രം .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഒണ്ടു . കാമുകന്മാർക്ക് മുൻപിൽ തന്റെ നഗ്നത കാണിക്കുന്നതിന് മുൻപ് ഇത് ഒന്ന് കണ്ടു നോക്കു .

സോഷ്യല്‍മീഡിയ വഴി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈമാറുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി ഒരു വീഡിയോ. സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നഗ്നസെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.
കഴിഞ്ഞ വര്‍ഷം യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ വീണ്ടും വൈറലാവുകയാണ്. പുരാനി ദില്ലി ടാക്കീസാണ് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ തയ്യാറാക്കിയത്.
കാമുകന്‍ നഗ്നസെല്‍ഫി ചോദിക്കുന്നിടത്താണ് വീഡിയോയുടെ ആരംഭം. കാമുകന് അയച്ച വീഡിയോ നമ്പര്‍ മാറി, സ്വന്തം പിതാവിന്റെ നമ്പറിലേക്ക് പോകുന്നു. ഇതോടെ കഥ മാറുന്നു. ബാക്കി വീഡിയോ പറയും…

https://youtu.be/ZrmCZFyEvHk