കോഴിക്കോട് നഗരത്തില്‍ ഓസ്ട്രേലിയന്‍ വനിതയെ കാണ്മാനില്ല

മലയാണി സുഹൃത്തിനൊപ്പം നഗരം കാണാനെത്തിയ ഓസ്‌ട്രേലിയൻ വനിതാ വെസ്‌നയെ കാണാതായി. കോഴിക്കോട് നഗരത്തിൽ വെച്ചാണ് യുവതിയെ  കാണാതായത്. സുഹൃത്തയാ കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ കൂടെ നഗരത്തിൽ എത്തിയതായിരുന്നു 59കാരിയായ  വെസ്‌ന. ജിം ബെന്നിയാണ് പോലീസില്‍ പരാതി നല്‍കിയത്.…

മലയാണി സുഹൃത്തിനൊപ്പം നഗരം കാണാനെത്തിയ ഓസ്‌ട്രേലിയൻ വനിതാ വെസ്‌നയെ കാണാതായി. കോഴിക്കോട് നഗരത്തിൽ വെച്ചാണ് യുവതിയെ  കാണാതായത്. സുഹൃത്തയാ കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ കൂടെ നഗരത്തിൽ എത്തിയതായിരുന്നു 59കാരിയായ  വെസ്‌ന.

ജിം ബെന്നിയാണ് പോലീസില്‍ പരാതി നല്‍കിയത്. കസബാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് വയനാട്ടില്‍ നിന്നും ഇരുവരും കോഴിക്കോട് എത്തിയത്. എന്നാല്‍ കോഴിക്കോട് താമസിക്കുന്നതിന് ഇവര്‍ മുറിയെടുത്തിരുന്നില്ലെന്ന് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.