ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ (ഡിഐഎഫ്എഫ്) മികച്ച നടിക്കുള്ള പുരസ്കാരം ശ്വേതാ മേനോന്. രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ‘നവല്‍ എന്ന ജ്യുവല്‍’ എന്ന സിനിമയിലെ ആസ്മ എന്ന കഥാപാത്രമാണു ശ്വേത മേനോന് അവാര്‍ഡ് നേടിക്കൊടുത്തത്. മികച്ച അഭിനയവും മേക്ക് ഓവറുമാണു ശ്വേതയുടേതെന്നു വിധികര്‍ത്താക്കള്‍ വിലയിരുത്തി.ഇറാന് സ്വദേശിയെ വിവാഹം കഴിച്ച ശേഷമുള്ള ഒരു യുവതിയുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം മകളെ വളര്‍ത്താനുള്ള കഷ്ടപ്പാടുകളിലൂടെയാണു ചിത്രം പുരോഗമിക്കുന്നത്. സ്ത്രീയില്‍ നിന്നു പ്രായം ചെന്ന പുരുഷനിലേക്കു വേഷമാറ്റം ചെയ്യുന്നതെല്ലാം ശ്വേത മനോഹരമായി അവതരിപ്പിച്ചതായി ജൂറി വിലയിരുത്തി.
ഡല്‍ഹി രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ശ്വേതാ മേനോന്
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ (ഡിഐഎഫ്എഫ്) മികച്ച നടിക്കുള്ള പുരസ്കാരം ശ്വേതാ മേനോന്. രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ‘നവല്‍ എന്ന ജ്യുവല്‍’ എന്ന സിനിമയിലെ ആസ്മ എന്ന കഥാപാത്രമാണു ശ്വേത മേനോന് അവാര്‍ഡ്…