ദംഗല്‍ നായിക സൈറ വസീം അഭിനയം നിര്‍ത്തുന്നു, സൈറയുടെ ഫേസ്ബുക് കുറിപ്പ് വൈറൽ ആകുന്നു ; പ്രതികരണവുമായി സംവിധായകന്‍ നിതേഷ് തിവാരി

ദംഗല്‍ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീം. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചു. സൈറയുടെ തീരുമാനത്തിൽ പ്രതികരണവുമായി…

ദംഗല്‍ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീം. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചു.

സൈറയുടെ തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ നിതേഷ് തിവാരി എത്തി. കഴിഞ്ഞ ദിവസം ഞാൻ സൈറയുടെ ഫേസ്ബുക് പോസ്റ്റ് വായിച്ചു . സൈറയുടെ ആ തീരുമാനം സെരിക്കും എന്നെ അമ്പരപ്പിച്ചുകളഞ്ഞു. സൈറ നല്ല ഒരു അഭിനയത്രി ആണ് അത് എനിക്ക് സിനിമ ഒഡീഷൻ സമയത്ത് തന്നെ മനസിലായതാണ്. എന്നാൽ നമ്മളല്ല ഓരോരുത്തരുടെയും ജീവിതം തീരുമാനിക്കുന്നത്. അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശം അവർക്കാണ് അദ്ദേഹം പറഞ്ഞു.