ദിലീപിനും കാവ്യക്കും പെണ്‍കുഞ്ഞു ജനിച്ചു!!!

ദിലീപിനും കാവ്യക്കും ഒരു പെണ്കുഞ്ഞു പിറന്നു. വിജയദശമി ദിനമായ ഇന്നാണ് ദിലീപിനും കാവ്യക്കും ഒരു കുഞ്ഞു മാലാഖയെ ലഭിച്ചത്. ദിലീപ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ദിലീപിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.…

ദിലീപിനും കാവ്യക്കും ഒരു പെണ്കുഞ്ഞു പിറന്നു. വിജയദശമി ദിനമായ ഇന്നാണ് ദിലീപിനും കാവ്യക്കും ഒരു കുഞ്ഞു മാലാഖയെ ലഭിച്ചത്. ദിലീപ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ദിലീപിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.

“പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾ ക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ ദിലീപ്‌….”

നവംബര് 25 2016 ലാണ് എറണാകുളത്തു വച്ച് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. സമൂഹ മാധ്യമങ്ങളിൽ ദിലീപിന്റെയും കാവ്യയുടെയും കുഞ്ഞിന്റെ ബേബി ഷോർ ചിത്രങ്ങൾ വൈറലായിരുന്നു.

https://www.facebook.com/ActorDileep/posts/1654486661381763