മലയാള സിനിമയിൽ മുൻനിരാ നായകന്മാരുടെ കൂട്ടത്തിൽ തന്നെ പരിഗണിക്കാവുന്ന നായകനാണ് ധ്യാൻ ശ്രീനിവാസൻ .
തോമസ് സെബാസ്റ്റ്യൻനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഗൂഢാലോചന.
ചിത്രത്തില്‍. ‘ലോഹം’ ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്. മമ്ത മോഹൻദാസും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അജു വര്‍ഗ്ഗീസ്സ്, ശ്രീനാഥ് ഭാസി, മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലന്, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു