പാര്‍വതിയെ കല്യാണം കഴിക്കാന്‍ എനിക്ക് ഇഷ്ട്ടമായിരുന്നു പക്ഷെ ………

പാര്‍വതിയെ കല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല ദിനേശ് പണിക്കർ .മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം.  1989 ലാണ് കിരീടം പുറത്തിറങ്ങിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസായിരുന്നു.മോഹന്‍ലാലും പാര്‍വതിയുമായിരുന്നു…

പാര്‍വതിയെ കല്യാണം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല ദിനേശ് പണിക്കർ .മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം.  1989 ലാണ് കിരീടം പുറത്തിറങ്ങിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസായിരുന്നു.മോഹന്‍ലാലും പാര്‍വതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനരംഗത്തില്‍ പാര്‍വതിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം സംവിധായകന്‍ തീരുമാനിച്ചത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍ ഭാര്യയുടെ എതിര്‍പ്പ് കാരണമാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കറായിരുന്നു. നിര്‍മ്മാണം മാത്രമല്ല ആ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പാര്‍വതിയായിരുന്നു ചിത്രത്തിലെ നായിക. നായകനായ സേതുമാധവന്‍ കൊലക്കേസ് പ്രതിയായതിനെത്തുടര്‍ന്ന് ജയിലിലായതോടെ രാധയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നു.

സേതുമാധവനും രാധയും

പാര്‍വതിയായിരുന്നു ചിത്രത്തിലെ നായിക. നായകനായ സേതുമാധവന്‍ കൊലക്കേസ് പ്രതിയായതിനെത്തുടര്‍ന്ന് ജയിലിലായതോടെ രാധയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നു. കാമുകനായ സേതു തന്നെ നേരിട്ട് വന്ന് രാധയോട് തന്നെ കാത്തിരിക്കേണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്.

പാര്‍വതിയുടെ ഭര്‍ത്താവിന്റെ വേഷം പാര്‍വതി അവതരിപ്പിക്കുന്ന രാധയുടെ ഭര്‍ത്താവായി അഭിനയിക്കാനുള്ള അവസരമായിരുന്നു ദിനേശ് പണിക്കർക്ക്‌ ലഭിച്ചത്. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടി എന്ന ഗാനരംഗത്തിലാണ് കല്ല്യാണം നടക്കുന്നത്. ഭാര്യയോട് കിരീടത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പായിരുന്നു തന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞത്. ഭാര്യ സമ്മതിച്ചില്ല പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു. തമശയായിട്ടാണ് പറഞ്ഞത്. എന്നാല്‍ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ അവൾ സമ്മതിച്ചില്ല. ദിനേശ് പണിക്കർ തുറന്നു പറഞ്ഞു. സ്വന്തം സിനിമയില്‍പ്പോലും അഭിനയിക്കാനുള്ള ധൈര്യം താന്‍ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സിനിമയില്‍ അഭിനയിച്ചിട്ടില്ല

സ്വന്തം സിനിമയില്‍പ്പോലും അഭിനയിക്കാനുള്ള ധൈര്യം താന്‍ കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാന്‍ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയപ്രാധാന്യമുള്ളതായിരുന്നില്ല.

പ്പോൾ സീരിയലുകളിൽ ആണ് ദിനേശ് പണിക്കർ കൂടുതൽ ശ്രെദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് . ഏഷ്യാനെറ്റിലെ ചന്ദനമഴയിൽ ആണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് . കൂടാതെ മറ്റു പല ചാനലുകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട് . അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ്‌ നടക്കാതെ പോയത് . കഴിഞ്ഞതിനെക്കുറിച്ചു ഓർത്തു ഇനി ദുഃഖിക്കേണ്ടത് ഇല്ല എന്നാണ് ഇപ്പോൾ പറയുന്നതു .

ത് പറയുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ആ സങ്കടം നിലയാളിക്കുന്നുണ്ടായിരുന്നു . എങ്കിലും ഇതൊക്കെ മറന്നു തന്റെ കാരൃർ കോൺസെൻട്രേറ്റ് ചെയ്യാനാണ് ഇപ്പോൾ അദ്ദേഹം ശ്രെമിക്കുന്നുന്നതു .

ഴിവുള്ളവർ ധാരാളം പേർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഒണ്ടു . അവരുടെ കഴിവുകൾ പ്രേകടിപ്പിക്കാനുള്ള ഒരു വിധിയോ അവസരമോ ഇങനെ ഉള്ളവർക്ക് കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം .

ധാരാളം കലാകാരൻമാർ അവരുടെ കഴിവുകൾ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ നമുക്ക് ചുറ്റും ഉണ്ട് . അവസരങ്ങൾ നമ്മളെ തേടി വരുമ്പോൾ അത് ഒരിക്കലും പാഴാക്കരുത് . കാരണം അവസരങ്ങൾ ഇപ്പോഴും നമ്മളെ തേടി വരണം എന്നില്ല . കിട്ടുന്ന വേഷം അത് ചെറുതോ വലുതോ എന്നല്ല അങനെ ഒരു വേഷം നമ്മളെ തേടി വന്നെങ്കിൽ അത് നമ്മുടെ കഴിവിന്റെ അംഗീകാരം കൂടിയാണ് .

ന്ന് വിവാഹിതരാണ് കൂടുതൽ സിനിമയിലേക്ക് വന്നുകൊണ്ടിരിക്കുന്നു . പണ്ടൊക്കെ വിവാഹം കഴിഞ്ഞാൽ അതോടെ സിനിമാലോകത്തു നിന്ന് തന്നെ അവർ വിടപറയുമായിരുന്നു . എന്നാൽ ഇന്ന് വിവാഹം കഴിയുന്നതോടെയാണ് പല താരങ്ങളും സിനിമയിൽ സജീവമാകുന്നത് . പങ്കാളിയുടെ സപ്പോർട്ടും വീട്ടുകാരുടെ പിന്തുണയും ആകാം അതിനു പിന്നിലെ കാരണം .

ഴിവുള്ളവർ തിരശീലയ്ക്കു പിന്നിലേക്കല്ല മുന്നിലേക്കാണ് വരേണ്ടത് .ഒരുപാട് കലാകാരന്മാർക്ക് ജന്മം നൽകിയ നാടാണ് നമ്മുടെ കേരളം . കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരാണ് നമ്മുടെ ജനത .