പെരുമ്ബാമ്ബ് സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. കിഴക്കന്‍ ഓസ്ട്രേലിയായിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം നടന്നത്. ഗോള്‍ഡ് കോസ്റ്റ് സ്വദേശിയായ ഗ്രെഗ് ഹോസ്ക്കിങ്ങിന്റെ വീടിനു സമീപത്തുള്ള മരത്തില്‍ വെച്ചായിരുന്നു പെരുന്പാന്പ് പോസത്തെ വിഴുങ്ങിയത്. ഈ പ്രദേശത്ത് സ്ഥിരമായി കാണപ്പെടുന്ന പാമ്ബാണ് ഇതെന്ന് ഗ്രെഗ് പറഞ്ഞു. പ്രദേശവാസികള്‍ മോണ്ടി എന്നാണ് ഈ പെരുമ്ബാമ്ബിനെ വിളിക്കുന്നത്.
പോസത്തെ വിഴുങ്ങുന്ന പെരുമ്ബാമ്ബ്; ദൃശ്യങ്ങള്‍ വൈറല്‍ !
പെരുമ്ബാമ്ബ് സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. കിഴക്കന്‍ ഓസ്ട്രേലിയായിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം നടന്നത്. ഗോള്‍ഡ് കോസ്റ്റ് സ്വദേശിയായ ഗ്രെഗ് ഹോസ്ക്കിങ്ങിന്റെ വീടിനു സമീപത്തുള്ള മരത്തില്‍ വെച്ചായിരുന്നു പെരുന്പാന്പ്…