Categories: Current Affairs

ബാബ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനം, ഈ വര്‍ഷം ഇന്ത്യയെ തുടച്ചുനീക്കാന്‍ വന്‍ സുനാമി എത്തുന്നു

ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്നത് ലോകത്ത് നടക്കാൻ പോകുന്ന ചില സുപ്രധാന സംഭവങ്ങളെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങളാണ്. കാഴ്ച ശക്തിയില്ലാത്ത വാംഗ അകക്കണ്ണുകൊണ്ട് നടത്തിയ പ്രവചനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ല.  ബാബ വാംഗയുടെ പ്രവചനം 2019 ല്‍ ഇന്ത്യയുടെ ഒരു ഭാഗം  സുനാമിയില്‍ നശിക്കുമെന്ന്നാണ്.

ഏഷ്യൻ രാജ്യങ്ങളിൽ ഇതിനോടകംതന്നെ  സുനാമി ദുരന്തം വിതച്ചിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങൾ സുനാമിയിൽ  നശിക്കും എന്നാണ്  വാംഗയുടെ പ്രവചനം. ഇന്ത്യോനേഷ്യൻ ദ്വീപ് സമൂഹമായ സുലവേസിയിൽ ഉണ്ടായ സുനാമിയിൽ 2,100 മരിച്ചിരുന്നു.

അസുഖം ബാധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കേൾവിശക്തി നഷ്ടപ്പെടുമെന്നും, റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനു നേരെ ആക്രമമുണ്ടാകുമെന്നും യൂറോപ്പിൽ വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും   വാംഗ പ്രവചിച്ചു. സാമ്പത്തിക വിദഗ്ധരും പറയുന്നത് വാംഗയുടെ പ്രവചനം സത്യമാകാൻ സാദ്ധ്യതയുണ്ടെന്നാണ്.

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരിൽ പലർക്കും അജ്ഞാത രോഗത്തെ തുടർന്ന് കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുടിനു നേരെ മുമ്പ് വധശ്രമം നടന്നിരുന്നു. അമേരിക്കയുടെ 44ആമത്തെ പ്രസിഡന്റ് കറുത്ത വംശജൻ ആണെന്ന് ബാബ വാംഗ് പ്രവചിച്ചിരുന്നു. ബറാക് ഒബാമ അപ്പോഴാണ് ചുമതലയേറ്റത്. മുസ്ലിം ഭീകര സംഘടനയായ ഐസിസിന്റെ ഉദയം, ബ്രെക്സിറ്റ്,  അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ദുരന്തം  ഇവയെല്ലാം വാംഗെ പ്രവചിച്ചിരുന്നു.

Sreekumar R