1.അവളെ ആദ്യമായി കണ്ട് ഇഷ്ടപെട്ട ദിവസം,2.അവൾക്കു അയച്ച ആദ്യ മെസ്സേജ്,3.കല്യാണം കഴിച്ചു വീട്ടിൽനിന്നും ഇറങ്ങുമ്പോളുള്ള കലങ്ങിയ കണ്ണുകൾ,4.ഒന്നും അറിയാത്തെ പേടിച്ച നിന്റെ വീട്ടിലെ ആദ്യ ദിവസം,5.ആദ്യ രാത്രി
16.അവളെ അറിയിക്കാതെ അവൾക്കു ഇഷ്ടമുള്ളത് വാങ്ങി കൊണ്ട് കൊടുക്കുമ്പോഴുള്ള അമ്പരന്ന അവളുടെ മുഖം,17.തണുത്ത പ്രഭാതങ്ങളിൽ നിന്നിലേക്ക് ചുരുണ്ട് ഒട്ടിപിടിച് ഉറങ്ങുന്ന അവൾ,18.നിനക്കു വേദനിക്കുമ്പോൾ പിടയുന്ന അവളുടെ മനസ്,19.ഇടം കണ്ണാലെ നിന്നെ ഇടയ്ക്കിടെ പിന്തുടരുന്ന അവളുടെ കണ്ണുകൾ,20.നിന്റേത് മാത്രമായ നിമിഷങ്ങൾ… അവളുടെ മുഖത്തിൽ വിടരുന്ന ചിരി… ഒരു നിമിഷം ഇതൊക്കെ ഓർത്താൽ അവളില്ലാത്ത ജീവിതം വെറും ശൂന്യമാണെന്നു തോനും.. ഒന്നുകൂടെ അവളെ ഹൃദയം കൊണ്ട് ചേർത്ത് നിർത്തും…