മാര്‍ക്ക് കൂടുതല്‍ കിട്ടാനായി സഹപാഠിയെ വഞ്ചിച്ചു അധ്യാപകന്‍റെ കിടക്കയില്‍ എത്തിച്ചു…

മാര്‍ക്ക് കൂടുതല്‍ കിട്ടാനായി സഹപാഠിയെ വഞ്ചിച്ചു അധ്യാപകന്‍റെ കിടക്കയില്‍ എത്തിച്ചു രീക്ഷയ്ക്ക് മാര്‍ക്ക് കൂടുതല്‍ നല്‍കാന്‍ ഉറ്റ സുഹൃത്തിനെ പീഡിപ്പിക്കാന്‍ സാറിനു അവസരം ഒരുക്കിയ രണ്ടു കോളേജ് വിദ്യാര്‍ഥിനികളെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ…

മാര്‍ക്ക് കൂടുതല്‍ കിട്ടാനായി സഹപാഠിയെ വഞ്ചിച്ചു അധ്യാപകന്‍റെ കിടക്കയില്‍ എത്തിച്ചു രീക്ഷയ്ക്ക് മാര്‍ക്ക് കൂടുതല്‍ നല്‍കാന്‍ ഉറ്റ സുഹൃത്തിനെ പീഡിപ്പിക്കാന്‍ സാറിനു അവസരം ഒരുക്കിയ രണ്ടു കോളേജ് വിദ്യാര്‍ഥിനികളെ പോലിസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം നടക്കുന്നത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഇവരും ഒരേ ക്ലാസ്സില്‍ പഠിക്കുന്ന സുഹ്രത്തുക്കള്‍ ആണ്. ഇതിനിടെയാണ് , ടീച്ചര്‍ തന്റെ ആഗ്രഹം ഇവരെ അറിയിക്കുന്നതും ഇതിനു കൂട്ട് നിന്നാല്‍ പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുകയും ഇതിനു സമ്മതിക്കുകയും ചെയ്തു.

https://youtu.be/a4Kj8zUnahU