മുകളിലെ ജനാലയില്‍ നിന്നും വീണ കുഞ്ഞിനെ ഏറ്റുവാങ്ങിയ ദൈവത്തിന്‍റെ കൈകള്‍, വീഡിയോ

ഇസ്താംബുള്‍: ഫ്യൂസി സബാത് എന്ന 17 കാരനാണ് റോഡിലൂടെ നടക്കുകയായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അതിസാഹസികമായാണ് ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ 17കാരന്‍  രക്ഷിച്ചത്‌. സംഭവം നടന്നത്  തുര്‍ക്കിയിലെ ഇസ്താംബുളിലാണ്. ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ്. താഴേക്ക് പതിച്ച കുഞ്ഞിനെ ഉടന്‍ തന്നെ…

ഇസ്താംബുള്‍: ഫ്യൂസി സബാത് എന്ന 17 കാരനാണ് റോഡിലൂടെ നടക്കുകയായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അതിസാഹസികമായാണ് ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ 17കാരന്‍  രക്ഷിച്ചത്‌. സംഭവം നടന്നത്  തുര്‍ക്കിയിലെ ഇസ്താംബുളിലാണ്.

ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ്. താഴേക്ക് പതിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കെട്ടിടത്തിന് അടുത്തേക്ക് പോയി കൈക്കുള്ളില്‍ ആക്കുകയുമായിരുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫ്യൂസി സബാത് ഫ്യൂസി സബാത് പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ കെട്ടിടത്തിന് സമീപത്തെ സുരക്ഷാ ക്യാമറയില്‍  പതിഞ്ഞ ദൃശ്യങ്ങള്‍ ആണ്.  കുട്ടിയുടെ പിതാവ് യൂസഫ് മുഹമ്മദ് പറഞ്ഞത്ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു.

കുഞ്ഞിനെ രക്ഷിച്ച ഫ്യൂസി സബാതിന് യൂസഫ് പിന്നീട്  പാരിതോഷികം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു