വര്‍ഷങ്ങള്‍ക്കു മുന്‍പ് അപരിചിതരെപ്പോലെ ഒരു ചിത്രത്തില്‍, ഇന്ന് അരുണിന്‍റെ താലിയണിഞ്ഞു അവനൊപ്പം, യുവാവിന്‍റെ ചലഞ്ച് വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ പ്രചാരം കിട്ടുന്ന ഒന്നാണ് ‘‘ടെന്‍ ഇയര്‍ ചലഞ്ച്’. ഇതിന്‍റെ ഭാഗമായി നിരവധിയാകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതിന്‍റെ ചുവടുപിടിച്ചു അരുണ്‍ കുമാര്‍ എന്ന യുവാവ് പങ്കുവെച്ച  വിവാഹ ചിത്രം…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ പ്രചാരം കിട്ടുന്ന ഒന്നാണ് ‘‘ടെന്‍ ഇയര്‍ ചലഞ്ച്’. ഇതിന്‍റെ ഭാഗമായി നിരവധിയാകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതിന്‍റെ ചുവടുപിടിച്ചു അരുണ്‍ കുമാര്‍ എന്ന യുവാവ് പങ്കുവെച്ച  വിവാഹ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറെടുതിരിക്കികയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുവരും പങ്കെടുത്ത ഒരു വിവാഹത്തിന്‍റെ ചിത്രത്തില്‍  പരസ്പരം അറിയാതെ നില്‍ക്കുന്ന ചിത്രവും, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ അരുണിന്റെ താലി അണിഞ്ഞു അവന്റെതാകുന്ന ചിത്രവും ആണ് പങ്കുവെച്ചത്.

https://www.facebook.com/permalink.php?story_fbid=2216912901902953&id=100007527947638

ഇരുവരുടെയും ‘ടെന്‍ ഇയര്‍ ചലഞ്ച്’ സമൂഹ മാധ്യമം ഏറ്റെടുത്തു കഴിഞ്ഞു