വിദ്യാര്‍ത്ഥിനകളെ പീഡിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പെൺകുട്ടികളുടെ വസ്ത്രം പോലീസ് റോഡില്‍ വലിച്ചു കീറി: വീഡിയോ പുറത്ത്

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനകളെ പീഡിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥിനികളെ പേലീസുകാര്‍ ക്രൂരമായി അപമനിച്ചു.ഇത് തെളിയിക്കാന്‍ ശക്തമായ തെളിവുകളുമായി വിദ്യാര്‍ത്ഥിനിയായ ഷീന താക്കൂര്‍ രംഗത്ത്. ജെഎന്‍യുവിലെ എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പ്രഫസര്‍…

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനകളെ പീഡിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥിനികളെ പേലീസുകാര്‍ ക്രൂരമായി അപമനിച്ചു.ഇത് തെളിയിക്കാന്‍ ശക്തമായ തെളിവുകളുമായി വിദ്യാര്‍ത്ഥിനിയായ ഷീന താക്കൂര്‍ രംഗത്ത്. ജെഎന്‍യുവിലെ എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പ്രഫസര്‍ അതുല്‍ ജോഹ്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ നടത്തിയ മാര്‍ച്ചിനിടെ വനിതാ പോലീസ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ ഉരഞ്ഞിരുന്നു. ഇതിന്റെ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതും തടഞ്ഞു.