Categories: Current Affairs

വ്യാജ ചികിത്സകരെ സൂക്ഷിക്കുക, അരിമ്പാറ ഉണങ്ങാന്‍ മരുന്ന് പുരട്ടി, ഒടുവില്‍ വിരല്‍ ഉരുകി തുളവീണു, യുവാവിന്‍റെ വൈറലായ കുറിപ്പ്

നഴ്സ് ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് ആശുപത്രിയില്‍ എത്തിയ ഒരു രോഗിയുടെ ദുരവസ്ഥ ഫേസ്ബുക്കില്‍ കുറിച്ചത്. വ്യാജ ചികിത്സകള്‍ നമ്മുടെ നാട്ടില്‍ പുതിയൊരു കാര്യമല്ല. പക്ഷെ എന്നിട്ടും നമ്മളില്‍ ഒരുപാട് പേര്‍ ഇപ്പോഴും ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ എത്തിപെടുന്നു.

ഇവരിലേക്ക് എത്തുന്നതിന്റെ പ്രധാന കാരണം പലയിടത്തും ചികിത്സ നടത്തി പരാജയപെട്ടവര്‍ ഒടുവില്‍ മുന്നില്‍ വരുന്ന മാര്‍ഗങ്ങളെല്ലാം പരീക്ഷിക്കുന്നതോട് കൂടിയാണ്, ഇത്തരതിലുള്ളവര്‍ മുതലാക്കുന്നതും ഈ അവസ്ഥയെ ആണ്. ഇത്തരത്തില്‍ അരിമ്പാറ മാറ്റാനുള്ള ചികിത്സ നടത്തിയ രോഗിയുടെ ദയനീയാവസ്തയാണ് സുധീര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

 

Sreekumar R