ഹോട്ടലുകളിൽ നിന്നും നമ്മൾ രുചിയോടെ കഴിക്കുന്ന ഇറച്ചികളുടെ അവസ്ഥ കണ്ടു നോക്കു !

ഹോട്ടലുകളിൽ നിന്നും നമ്മൾ രുചിയോടെ കഴിക്കുന്ന ഇറച്ചികളുടെ അവസ്ഥ കണ്ടു നോക്കു ! പലരും പുറത്തുനിന്നു മാംസാഹാരമാണ് കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്നത്. വീട്ടിൽ എത്ര രുചിയോടെ ഉണ്ടാക്കിയാലും നമ്മളിൽ പലർക്കും അതൊന്നും അത്ര ഇഷ്ട്ടപെടാറില്ല.

ഇപ്പോഴത്തെ പല വലിയ ഹോട്ടലുകളിൽ നിന്നും നിലവാരമില്ലാത്ത ഭക്ഷണങ്ങൾ ഓഫീസർമാർ പിടിക്കൂടി കഴിഞ്ഞു. പക്ഷെ പിന്നീട് അവർ അത് വീണ്ടും തുറന്നു അതേ ഭക്ഷങ്ങൾ തന്നെയാണ് വീണ്ടും വിൽക്കുന്നത്. നമ്മൾ വീണ്ടും അത് തന്നെ വാങ്ങി കഴിക്കുന്നു.

ഇപ്പോൾ ഒരു പ്രെമുഖ ഹോട്ടലിൽ നിന്നും പിടിക്കൂടിയ ഇറച്ചി ഏവരെയും ഞെട്ടിച്ചു അവർ നാളുകളായി ഇറച്ചിക്കായി ഉപയോഗിച്ചത് പട്ടികളെ ആയിരുന്നു.! തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ വേട്ടയാടി പിടിച്ചു ഇറച്ചിക്കായി ഉപായയോഗിച്ചു വരികയായിരുന്നു.

ഹോട്ടലുകൾ പരിശോധിച്ച ഓഫീസർമാർ കാഴ്ച്ചകൾ കണ്ടു ഞെട്ടി! നൂറുകണക്കിന്  നായിക്കളെയാണ് അവർ കൊന്ന് ഇറച്ചിയായും, മാസം ചുട്ടും മുറികളിൽ സൂക്ഷിച്ചിരുന്നത്. വളരെ തിരക്കേറിയ ഹോട്ടൽ ആയതുകൊണ്ട്തന്നേ ഭക്ഷനങ്ങളുടെ ഗുണനിലവാരത്തിൽ ആർക്കും ഒട്ടും സംശയം തോന്നിയിരുന്നില്ല.

എന്നാൽ അപ്രതീക്ഷിതമായി ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. ധവാട്ട് എന്ന ത്രീ സ്റ്റാർ ഹോട്ടറിൽ ആണ് ഇതു സംഭവിച്ചിരിക്കുന്നത്. ഹോട്ടൽ ഭക്ഷണങ്ങൾക്ക് അഡിക്റ്റ ആയ ആളുകൾ ഇതൊന്നു കണ്ടുനോക്കു. നമ്മൾ കഴിവതും ഹോട്ടൽ ഭക്ഷണങ്ങൾ ഒഴിവാക്കുക. അതല്ലങ്കിൽ കുട്ടികളെയെങ്കിലും ഇതിൽ നിന്നും ഒഴിവാക്കുക. വീട്ടിലെ ഭക്ഷണം ശീലമാക്കുക.

Devika Rahul