ഓസ്‌കാർ പുരസ്‌കാരത്തിന്  ഇത് പതിവോ! 2024 ലെ ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ നിന്നും 2018  നെ ഒഴിവാക്കി 

ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത പ്രേഷക ഹിറ്റ് ആയ ചിത്രമായിരുന്നു ‘2018 ‘ചിത്രം 2024 ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു , ഇപ്പോൾ 2024 ലെ ഓസ്കാർ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു,…

ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത പ്രേഷക ഹിറ്റ് ആയ ചിത്രമായിരുന്നു ‘2018 ‘ചിത്രം 2024 ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു , ഇപ്പോൾ 2024 ലെ ഓസ്കാർ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു, എന്നാൽ ഈ ലിസ്റ്റിൽ നിന്നും 2018  എന്ന ചിത്രം തള്ളപ്പെട്ടിരിക്കുകയാണ്, മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു ഈ ചിത്രം. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ പെട്ടിരുന്നത്, 15 സിനിമകൾ ആയിരുന്നു രണ്ടാം ഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

എന്നാൽ അതിൽ 2018  നെ സ്ഥാനം ലഭിച്ചില്ല, മുൻപും ഇങ്ങനെ ഓസ്കാർ പുരസ്കാരത്തിൽ സംഭവിച്ചിട്ടുണ്ട്, ഗുരു, ആദാമിന്റെ മകൻ, ജെല്ലി കെട്ട്, തുടങ്ങിയ ചിത്രങ്ങലും ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ എത്തിയിരുന്നു, എന്നാൽ പിന്നീട ചുരക്ക പട്ടികയിൽ നിന്നും പുറത്താകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ അതെ രീതിയിലാണ് 2018 ഉം ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ നിന്നും പിന്തള്ളിയിരിക്കുന്നത് , ഇത് ഓസ്‌കാർ പുരസ്‌കാരത്തിന് പതിവോ  എന്നാണ് എല്ലാവരും ചോദിക്കുന്നത് .

അതെ സമയം മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരം രണ്ടു ഏഷ്യൻ ചിത്രങ്ങൾക്ക് ലഭിച്ചു, ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത ടോവിനോ തോമസ് ചിത്രമായിരുന്നു 2018 ,ചിത്രത്തിൽ വമ്പൻ താരനിരകൾ ആയിരുന്നു അഭിനയിച്ചത്, കേരളം നേരിട്ട പ്രളയ ദുരന്തമായിരുന്നു 2018.