നിന്നെ ബെഡിൽ ഇന്ന് കിട്ടിയാൽ നന്നായേനെ! നെഗറ്റീവ് കമെന്റുകളെ കുറിച്ച് അഭയ ഹിരൺമയി 

പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട ഒരു ഗായിക ആണ് അഭയ ഹിരൺ മയി, താരം ഇപ്പോൾ ജീവിതത്തിൽ ഉണ്ടായ മോശാനുഭവത്തെ കുറിച്ചും, തനിക്കു ലഭിക്കുന്ന നെഗറ്റീവ് മെസ്സേജുകളെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ , പണ്ടൊരിക്കൽ താൻ ഒരു യാത്ര പോയപ്പോൾ തന്നെ ഒരാൾ കയറി പിടിച്ചു, ഞാൻ ആകെ ഭയന്നു പോയി, എന്ത് ചെയ്‌യണമെന്ന് അറിയാതെ പകച്ചു പോയ സിറ്റുവേഷൻ,

എന്നാൽ ഇന്ന് ഞാൻ അങ്ങനെയല്ല ആ സംഭവസ്ഥലത്തു വെച്ച് തന്നെ റിയാക്റ്റ് ചെയ്‌യും, അതുപോലെ സോഷ്യൽ മീഡിയിൽ എത്തുന്ന കമെന്റുകൾ വളരെ വെറുപ്പ് ഉണ്ടാകുന്ന തരത്തിലാണ്, എനിക്ക് ഒരു മെസ്സേജ് വന്നത് ഇന്നൊരു ദിവസം നിന്നെ ബെഡിൽ കിട്ടിയാൽ നന്നയേനെ, അതുപോലെ നിന്റെ ബൂബ്ല്സ് നന്നയിരിക്കുന്നു, എന്നുള്ള രീതിയിൽ,ഇവനെ ഒക്കെ എന്തിനാണ് ജനിപ്പിച്ചതെന്നു ശരിക്കും ഞാൻ ചിന്തിക്കാറുണ്ട് ഗായിക പറയുന്നു.

തന്നെ കുറിച്ച് ചിലർ പറയുന്നത് താൻ ന്യുഡിറ്റി വിറ്റു കാശ് ഉണ്ടാക്കാൻ നോക്കുന്നു എന്നാണ്, അങ്ങെനെ വന്ന ഒരു കമെന്റ് ഞാൻ അയാളുടെ ടാഗും ചേർത്ത് സ്ക്രീൻ ഷൂട്ട് ചെയ്യ്തു പോസ്റ്റ് ചെയ്യ്തിരുന്നു. താനൊരു ഫെമിനിസ്റ്റ് ആണ്, ഇപ്പോൾ താൻ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല, അഭയ ഹിരൺ മയിപറയുന്നു