
മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാൽ ഇപ്പോൾ നടൻ രജനി കാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞങ്ങൾ തമ്മിൽ ഒന്നിച്ചു കാണുമ്പോൾ അദ്ദേഹം അങ്ങനെ സിനിമയെകുറിച്ചു അങ്ങനെ ഒന്നും ചോദിക്കാറില്ല പകരം കുടുംബത്തിന് കുറിച്ചും മറ്റുമാണ് ചോദിക്കുന്നത്, സിനിമക്ക് പുറമെ ഗ്ലാമർ വേഷങ്ങൾ ഒരു നടനെ ഉപേഷിക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റു നടന്മാർക്ക് കാണിച്ചുകൊടുത്ത ഒരു സൂപ്പർസ്റ്റാറാണ് അദ്ദേഹം നടൻ മോഹൻലാൽ പറയുന്നു.

എന്റെ പല സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ട്, എനോട് മാത്രമല്ല ആ സിനിമയെ കുറിച്ച് നല്ല മതിപ്പോടെ മറ്റു പല ആളുകളോട് അദ്ദേഹം പറയാറുമുണ്ട്, മലയാളത്തിലെ മണിച്ചിത്രത്താഴും, തേന്മാവിൻ കൊമ്പത്തും അങ്ങനെയുള്ള എന്റെ ചിത്രങ്ങൾ എല്ലാം തമിഴിൽ മൊഴി മാറ്റിയപ്പോൾ എന്റെ ആ റോളിലേക്ക് അദ്ദേഹമായിരുന്നു അഭിനയിച്ചത്. ശരിക്കും പറഞ്ഞാൽ അദ്ദേഹം സിനിമയിൽ തന്റെ മികവാർന്ന വേഷങ്ങൾ ചെയ്യ്തു ആളുകളുടെ കയ്യടി നേടുമ്പോൾ അതെ ആളുകളുടെ ഇടയിൽ ഒരു സാധാരണക്കാരനെ പോലെ നടന്ന ഒരു വ്യക്തി കൂടിയാണദ്ദേഹം

ശിവാജി റാവു ഗേക്ക് വാദ് എന്ന മനുഷ്യനിൽ നിന്നും രജനി കാന്ത് എന്ന സൂപ്പർസ്റ്ററിലേക്കുള്ള കടന്നു വരവിന്റെ ദൂരത്തിലേക്കുള്ള നഷ്ടമാകാത്ത സാധാരണത്വം മോഹൻലാൽ പറയുന്നു, ഇരുവരും ഒന്നിച്ചഭിനയിച്ച ജയിലർ ബ്ലോക്ക് ബസ്റ്ററിൽ വലിയ ഓളമാണ് സൃഷ്ട്ടിച്ചത് ,












