നീലേശ്വരം വെടിക്കെട്ട് അപകടം ;150 പേർക്ക് പരിക്കേറ്റു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരേർകാവ് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ പടക്ക സംഭരണശാലയിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. സ്‌ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 154 പേർക്ക് പരിക്കേറ്റു.