29 വർഷത്തേ വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ച് എ അർ റഹ്മാനും സൈറ ബാനുവും

നീണ്ട 29 വർഷത്തേ വൈവാഹിക ബന്ധം വേർപെടുത്താൻ തീരുമാനിച്ച് സംഗീത സംവിധായകൻ എ അർ റഹ്മാനും സൈറ ബാനുവും.എ അർ റഹ്മാൻ തന്റെ എക്സിൽ കുറിച കുറിപ്പിലൂടെ പറയുന്നത് , “മുപ്പത് വർഷം പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതേക്ഷിചിരുന്നു എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്നു തൊനുന്നു.തകർന്ന ഹൃദയങ്ങലുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറക്കും . എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർത്ഥം തേടുന്നു.തകർന്നത് കൂടിയോജിപ്പിക്കൻ ഞങ്ങൾകു കഴിഞ്ഞില്ല . ഞങ്ങളുടെ സുഹൃത്തുകളോട് , നിങ്ങൾ തന്ന ദയക്കും ഞങ്ങളെ മാനിചതിനും നന്ദി ” എന്നാണ്. എ അർ റഹ്മാൻ സൈറ ബ്രേക് അപ് എന്നും അദ്ധേഹം ഹാഷ്ടാഗ് നൽകിയിട്ടുണ്ട്.

സൈറ ബാനുവാണ് തങ്ങൾ ബന്ധം വേർപിരിയുന്നു എന്ന വാർത്തയുമായി മദ്യമങ്ങൽക്ക് മുന്നിലെത്തിയത്.29 വർഷത്തേ വിവാഹ ബന്ധം വേർപെടുത്താൻ തീരുമനിചെന്നാണ് റഹ്മാന്റെ ഭാര്യ സൈറ ബാനു പറഞ്ഞത് . ഇരുവരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല എന്നും പരസ്പര സ്നേഹം നിലനിൽകുമ്പൊഴും അടുക്കനാകാത്ത വിധം അകന്നു കഴിഞ്ഞെന്നുമാണ് സൈറ ബാനു കൂടിച്ചേർക്കുന്നത്. ഇരുവക്കുമിടയിൽ ഉണ്ടായ പ്രശ്നങ്ങൾക് ഒടുവിലാണ് ഇങ്ങെനെ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് എന്നാണ് സൈറ ബാനുവിന്റെ അഭിഭാഷക അറിയിച്ചിരികുന്നത്.