
സിനിമ താരം പേർളിയും ശ്രീനീഷും റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ് ലൂടെയാണ് കൂടുതൽ അറിയുന്നതും അടുക്കുന്നതും .ഇരുവരുടെയും ഒന്നിച്ചുള്ള യാത്രയുടെ തുടക്കവും ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ തന്നെയായിരുന്നു .അരിസ്റ്റോ സുരേഷും മത്സരാത്ഥിയായി ബിഗ് ബോസ്സ് ഷോയിൽ സജീവമായിരുന്നു .
പേർളിക്കും ശ്രീനീഷിനും ഫുൾ സപ്പോർട്ടുമായി അരിസ്റ്റോ സുരേഷ് അന്ന് ഷോയിൽ ഉണ്ടായിരുന്നു .ഇപ്പോഴിതാ ഇരുവർക്കും ഒരു ആൺകുട്ടി കൂടി ജനിക്കട്ടെയെന്ന ആഗ്രഹം പങ്കുവെക്കുകയാണ് താരം .

ബിഗ്ഗ് ബോസ്സ് ഷോയിലൂടെ തന്നെ വളരെ അധികം ജനപ്രീതി നേടിയ താരമാണ് അരിസ്റ്റോ സുരേഷ് .പിന്നീട് സിനിമകളുടെ ഒരു നീണ്ട നിര തന്നെ അരിസ്റ്റോ സുരേഷിനെ തേടിയെത്തി .ബിഗ്ഗ് ബോസ്സ് ഷോയ്ക്കു ശേഷം ആണ് പേർളിയും ശ്രീനീഷും തമ്മിലുള്ള വിവാഹം നടക്കുന്നത് .ഷോയിലൂടെ ഉണ്ടായ സൗഹൃദം പ്രണയത്തിലേക്കും പിന്നീട വിഹത്തിലേക്കും എത്തി .ഇരുവരും ഇപ്പോൾ കുഞ്ഞ് താരം നിളക്കും നിതാരക്കും ഒപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് .

കുഞ്ഞ് നിളയുടെ ഓരോ വിശേഷങ്ങളും പേർളി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ട് .നിതാര കൂടി എത്തിയപ്പോൾ പേർളി ബെസ്ററ് എവർ മോം ആയി മാറി .എല്ലാ അമ്മമാർക്കും പേർളി ഒരു അത്ഭുതം തന്നെയാണ് .ഇപ്പോഴിതാ അടുത്ത കുഞ്ഞ് അതിഥി കൂടി വരുന്നു എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട് .ഇനി കരിയറിൽ ശ്രദ്ധിക്കണം കൂടെ കുറച്ച് കൂടി നല്ല ഒരമ്മയാകണം എന്നാണ് പേർളി മാണി പറയുന്നത് .











