കാമവെറിയയോടെ കുട്ടികളെ വേട്ടയാടപ്പെടുന്നവരുള്ള ഈ ലോകത്ത് ഓരോ പെൺകുട്ടിയെയും ധൈര്യവതിയായി വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ശ്യാം സത്യൻ ഈ ഫോട്ടോസ്റ്റോറി നിർമിച്ചിരിക്കുന്നത്.
അമ്മയില്ലാത്ത പെണ്‍കുട്ടിയുടെ വളര്‍ച്ചയും അച്ഛനുമൊത്തുള്ള ജീവിതവും വിദ്യാഭ്യാസവും അവള് നേരിടുന്ന ശാരീരിക അതിക്രമവും അച്ഛന്റെ പ്രതികാരവുമാണ് ഈ ചിത്രത്തിലൂടെ കാണിക്കുന്നത്. ജിത്തു ചന്ദ്രന്, പ്രാര്‍ഥന ദീപു, ദീപു ബാലകൃഷ്ണന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകളായ ഭദ്രയും വില്ലനുമായി വേഷമിട്ടിരിക്കുന്നത്.
https://www.facebook.com/photo.php?fbid=2440686209386314&set=ms.c.eJw9kVESRDEEBG%7E_0JQzD%7E%3BS%7E_2FS%7E%3B8dk1GEwUkMlTKMuzgpw1URakiyAdgFeJ2Qh8oMeUpC58nEjdhNcCTF8iWumSDsgcMuGO9ZIB2QrmJ7CmZW6pfKdfU2KZ2HgjxENeqeCDlqitr1DXrjg1MKT71s%7E_oW2h5Wk1B0ghzA9ji6HtQu3QMd2gWMEUOdC4BZzj366pwjO3C35ZYCbYpdn%7E_wEasd6ixlGzPl9ZUyC1R4H42HHerncv41WB%7E%3BUPnu1qwA%7E-%7E-.bps.a.2440741346047467&type=3&__tn__=HH-R&eid=ARCJnZwb2yzTlfo7n44Q0Nkry1J-H9kkoid4HDuH-pz-7D7jcu08fWxxsYGsJ_-RIZIA_ljI9HF_F_1V