ലിസയുടെ ഗർഫകാല ചിത്രങ്ങൾക്ക് ആശംസകളുമായി ഐമി ജാക്സൺ !

pulimurugan 2 second part mohanlal

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സേവ് ദി ഡേറ്റ് പോലെ തന്നെ വൈറൽ ആകുന്ന ചിത്രങ്ങൾ ആണ് ഗർഫകാല ചിത്രങ്ങൾ കൂടുതലായും ഇങ്ങനെയുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാറുള്ളത് സിനിമ മേഖലയിൽ സജീവമായ താരങ്ങളാണ്. ഇപ്പോൾ ഇതാ ബോളിവുഡ് നടിയായ ലിസ ലാൻഡ്‌വി ആണ് തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ടിരിക്കുന്നത്. ഇതിന് പ്രശംസയുമാണ് ഐമി ജാക്സൺ രംഗത്തെത്തിയിരിക്കുന്നത്.

ലിസക്ക് മുൻപ് സമീറ റെഡ്ഢിയും ഐമി ജാക്സനും ഗർഫകാല ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാം ഏറെസ്വീകാര്യതയാണ് സോഷ്യൽ മീഡിയ നൽകിയത്

ചിത്രങ്ങൾ കാണാം