നിന്റെ കൂടെയുള്ളപ്പോഴാണ് ഞാൻ സന്തോഷവതിയായിരിക്കുന്നത് !! ചിത്രം പങ്കുവെച്ച്‌ റബേക്ക

rebecca-santhosh

കസ്‍തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ  റെബേക്ക പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ മനം കീഴടക്കിയത്.

സാമൂഹ്യമാധ്യമത്തിലും നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്.ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഭാവി വരനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരന്‍.

https://www.instagram.com/p/CCQHSNLpql5/?utm_source=ig_web_button_share_sheet