കിടിലൻ വീഡിയോയുമായി രാശ്മിക, കണ്ണുതള്ളി ആരാധകരും!

Rashmika Latest Video
Rashmika Latest Video

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.  ഇപ്പോഴിതാ താരത്തിന്റെ ഒരു കിടിലൻ വർക്ഔട് വീഡിയോ ആണ് രാശ്മിക ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. raashmika-mandana
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രാശ്മിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ആയാസകരമായ വ്യായാമം ആണ് രാശ്മിക ചെയ്യുന്നത്. ഇതാണോ ഫിറ്റ്നെസ്സ് രഹസ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്. വീഡിയോ പങ്കുവെച്ചു മണിക്കൂറുകൾക്കകം നിരവധി കാണികൾ ആണ് വീഡിയോ കണ്ടത്. 24 മണിക്കൂറുകൾക്കുള്ളിൽ 14 ലക്ഷം കാണികളെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. പരിശ്രമിച്ചാൽ എത്ര കഠിനമായ കാര്യവും നമുക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് രാശ്മികളുടെ ഈ വീഡിയോയിലൂടെ മനസിലാകും. ഭാരമേറിയ ബാർബെൽ നിഷ്പ്രയാസം ഉയർത്തുന്ന രാശ്മികളുടെ വീഡിയോ ആരാധകർ അതിശയത്തോടെയാണ് നോക്കി കണ്ടത്.
തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകർ ഉള്ള താരമാണ് രാശ്മിക. ആരാധകരിൽ കൂടുതലും യുവാക്കൾ ആണ്  എന്നതാണ് സത്യം. ക്യൂട്നെസ്സ് ക്വീൻ എന്നാണ് താരത്തെ അറിയപ്പെടുന്നത് തന്നെ. കുട്ടിത്തവും നിഷ്ക്കളങ്കതയുമാണ് താരത്തിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയത് കൊണ്ട് താരം പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു.

ഗീത ഗോവിന്ദം ആണ് താരത്തെ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം.