പ്രേഷകരുടെ പ്രിയപ്പെട്ട പാട്ടുകാരനാണ് ഗോപി സുന്ദർ കൂടാതെ സോഷ്യൽ മീഡിയയിലും മറ്റും സജീവമായ താരം തന്റെയും ഭാര്യയുടെയും വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഭാര്യ അഭയ ഒരു പാട്ടുകാരി കൂടിയാണ്. ഇപ്പോൾ അഭയ ഗോപി സുന്ദറുമായുള്ള വർക്ക് ഔട്ട് വീഡിയോ പങ്ക് വെച്ച് എത്തിയിരിക്കുകയാണ്. വീഡിയോക്ക് തലക്കെട്ടായി അഭയ പറയുന്നത്:
വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ തള്ളിവിടുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നു
ജീവിതത്തിന് അതിന്റെ ഉയർച്ചകളും താഴ്ചകളും ഉണ്ട്, സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായിരിക്കും, വിജയം എന്ന പദം ഞാൻ പറയുകയില്ല അല്ലെങ്കിൽ വിജയിക്കുക. എന്നതിനാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും വിജയിക്കുകയോ തോൽക്കുകയോ ചെയ്യില്ല. ഒടുവിൽ നിങ്ങൾ നിങ്ങളുടെ ജീവിതം ഇങ്ങനെ തന്നെ മുൻപോട്ട് നയിക്കുന്നു.
View this post on Instagram
താരത്തിന്റെ വീഡിയോ ന്യൂസ് ആയതോടെ ചില സ്വാകാര്യ പോർട്ടലുകൾക്ക് താഴെ കമന്റുമായി ചിലർ എത്തിയിരിക്കുന്നത്. എന്താണ് ആ കറുത്ത വള്ളി എന്നൊക്കെ ചോത്യവുമായാണ് ചിലരുടെ കമ്മന്റ് ഈ കമ്മെന്റുകൾക്കും ലൈക്കുകൾ വരുന്നുണ്ട്.