പ്രണയം മനസ്സിൽ തോന്നിയ ദിവ്യ നിമിഷം, വീഡിയോ പങ്ക് ശ്രുതി രജനികാന്ത്

shruthi-rajanikanth01
shruthi-rajanikanth01

ഫ്‌ളവേഴ്‌സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും പോലെ തന്നെ ഏറ്റവും കുറവ് എപ്പിസോഡുകൾ കൊണ്ട് മലയാളികൾ ഏറ്റെടുത്ത വളരെ മികച്ച കോമഡി സീരിയലാണ് ചക്കപ്പഴം. അത് കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായി ചക്കപ്പഴം മാറുകയും ചെയ്തു.അതെ ചാനലിൽ തന്നെ ടെലികാസ്റ്റ് ചെയ്ത കോമഡി സൂപ്പർ നൈറ്റിലെ അവതാരക അശ്വതി ശ്രീകാന്തും ഉപ്പും മുളകിലും അഭിനയിച്ച ശ്രീകുമാറും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന സീരിയലാണ് ചക്കപ്പഴം.

shruthi
shruthi

മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത പൈങ്കിളി എന്ന കഥാപാത്രം എന്ത് കൊണ്ട് ശ്രുതിയ്ക്ക് ചേരുന്ന കഥാപാത്രം തന്നെയാണ്.അതെ പോലെ ഇൻസ്റ്റഗ്രാമിൽ  ഉൾപ്പെടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ശ്രുതി തന്റെ കുടുംബ വിശേഷങ്ങളും അതെ പോലെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.ഓരോ ദിവസം ഇടവിട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായിയെത്തുന്ന ശ്രുതിയുടെ റീൽ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

വളരെ കുറഞ്ഞ നിമിഷം കൊണ്ട് തന്നെ ഈ വീഡിയോ ഒരു ചർച്ചാ വിഷയം തന്നെയായിരിക്കുകയാണ്.അതിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ശ്രുതി പങ്കുവച്ചിരിക്കുന്നത്റൊമാന്റിക് ലുക്ക് വേണമെന്ന് ക്യാമറാമാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ സെറ്റ് ചെയ്ത രസകരമായ വീഡിയോ തന്നെയാണ്.അതെ പോലെ ഈ വീഡിയോയ്ക്ക് താഴെയായി റൊമാന്റിക് വരട്ടെ…എന്ന വളരെ മനോഹര കുറിപ്പും താരം പങ്ക് വെച്ചിട്ടുണ്ട്.വളരെ വേറിട്ട ഡയലോഗുകളും ഏറ്റവും സുന്ദരമായ ഗാനങ്ങളും കൂട്ടിച്ചേർത്ത് കൊണ്ട് തന്നെയാണ്  ഈ വീഡിയോ ഇറക്കിയിരിക്കുന്നത്.വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.