ആസ്വാദകരെ ഇക്കിളിപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് അതിനുള്ളത്- തുറന്നടിച്ച് ശബാന ആസ്മി

നിരവധി ചിത്രങഅങളിലൂടെ ഒരുപാട് ആരാധകരെ നേടിയ ബോളിവുഡിലെ പ്രശസ്ത നടിയാണ് ശബാന ആസ്മി. ചിലപ്പോഴൊക്കെ ചില വിമര്‍ശനങ്ങളുമായി നടി രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഐറ്റം ഗാനങ്ങള്‍ക്കെതിരെ ആണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഐറ്റം ഡാന്‍സുകാരെ വിമര്‍ശിച്ച ശബാനയുടെ വാക്കുകള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ശബാനയുടെ വാക്കുകള്‍,

അതിശക്തമായ ഇതിനെ ഇവര്‍ വിമര്‍ശിക്കുന്നത്. എന്നും ഐറ്റം നമ്പറുകള്‍ ഓട് വിയോജിപ്പ് ആണ്. സിനിമയുടെ നറേറ്റീവില്‍ അത് ഭാഗം ആയിരിക്കില്ല.ആസ്വാദകരെ ഇക്കിളിപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് അതിനുള്ളത്. ഇതിലൂടെ ഇവര്‍ ചെയ്യുന്നത് ആണ് നോട്ടങ്ങള്‍ക്ക് കീഴ്‌പ്പെടുക യാണ്. സ്വയം പ്രദര്‍ശന വസ്തു ആവുകയാണ് അവിടെ. സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നത് ഗുരുതരമായ പ്രശ്‌നമാണ്. സ്ത്രീ ശരീരത്തെ ഉയരുന്ന മാറിടവും, പൊക്കിളും, ഇളകുന്ന ഇടപ്പാളയം കാണിക്കുന്നത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്.
ഡബാങ് ടൂ എന്ന ചിത്രത്തില്‍ കരീനയുടെ ഡാന്‍സ് നമ്പര്‍ ഉണ്ട്. താന്‍ തന്തൂരി കോഴിയാണ്. മദ്യത്തിനൊപ്പം തന്നെ കഴിച്ചാലും. ഇങ്ങനെയാണ് ഗാനത്തിന്റെ അര്‍ഥം വരുന്നത്. പലരും അര്‍ഥമറിഞ്ഞ് അല്ല ഇതൊക്കെ പാടുന്നത്. എങ്കിലും ഇതൊക്കെ അര്‍ത്ഥം അറിയുന്നവര്‍ പറയുമ്പോള്‍ നിങ്ങളും അതിനൊപ്പം ഡാന്‍സ് ചെയ്യുകയാണ്. അതിനെ മറ്റൊരു രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇവര്‍ ഉത്തരവാദികളാണ്.ഒരു ചിത്രത്തില്‍ കത്രീനയുടെ ബീച്ച് രംഗത്തെ കുറിച്ചും ഇവര്‍ പറയുന്നുണ്ട്. വെള്ളത്തില്‍ നിന്നും കയറി വരുമ്പോള്‍ ധരിച്ചിരിക്കുന്നത് ബിക്കിനി ആണ്. സ്ത്രീ ശരീരത്തിലേക്ക് ഉള്ള ഒളിഞ്ഞുനോട്ടം ആണ് ഇത്. സെന്‍ശ്വാലിട്ടിയും പ്രദര്‍ശിപ്പിക്കലും തമ്മില്‍ വ്യത്യാസമുണ്ട്.