സുഖമില്ലാത്ത മകന് വേണ്ടി സ്വർഗം പണിതു നെപ്പോളിയൻ, അതിശയത്തോടു ആരാധകർ!!

നെപ്പോളിയൻ എന്ന നടനെ കുറിച്ച് പ്രേക്ഷകർക്ക്‌ കൂടുതൽ പരിചയം വരുന്ന ചിത്രം ആയിരുന്നു ദേവാസുരം, ഈ ചിത്രത്തിലെ മുണ്ടക്കൽ ശേഖരൻ ഒരു ഒന്നൊന്നര കഥാപാത്രം തന്നെ ആയിരുന്നു താരത്തിന്റെ, ഇപ്പോൾ നടന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം പണിഞ്ഞ ബംഗ്ലാവ് കണ്ടു ആരാധകർ ഇപ്പോൾ അതിശയിക്കുവാണ്, എന്നാൽ തന്റെ സുഖമില്ലാത്ത മകനുവേണ്ടിയാണ് ഇങ്ങനൊരു സൗധം താരം പണിഞ്ഞത്.

സുഖമില്ലാത്ത മകനുവേണ്ടി സ്വർഗ്ഗം പണിഞ്ഞു എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ കുടുംബത്തോടൊപ്പം അദ്ദേഹം അമേരിക്കയിൽ ആണ് താമസം, തന്റെ ഒരു മകൻ യു ട്യൂബർ ആണ്. മകൻ ഇർഫാനെ നിറയെ ആരാധകരാണ് ഉള്ളത്. തന്റെ വൈകല്യമുള്ള മക്‌നുവേണ്ടിയാണ് താൻ ഇങ്ങനൊരു ബംഗ്ലാവ് പണിഞ്ഞിരിക്കുന്നത്. സാങ്കേതിക വിദ്യകൾ ഉള്ള ഈ വീട് മകന്റെ സൗകര്യാർത്ഥം ആണ് അദ്ദേഹം പണിഞ്ഞിരിക്കുന്നത്.

ഭാര്യ ജയസുധക്കും, മൂത്തമകൻ ധനുഷിനൊപ്പവുമാണ് നെപ്പോളിയൻ താമസിക്കുന്നത്, ഒരു നടൻ മാത്രമല്ല താരം ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. ഇപ്പോൾ താരം തന്റെ മൂത്തമകനു വേണ്ടിയാണ് അമേരിക്കയിൽ ഇങ്ങനൊരു വീട് പണിഞ്ഞത, തന്റെ മകന്റെ ചികത്സക്ക് വേണ്ടിയാണ് താരം അമേരിക്കയിൽ താമസം തുടർന്നത്, ശരിക്കും പറഞ്ഞാൽ തന്റെ മകനുവേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. എന്തായാലും മകന് വേണ്ടി താരം പണിഞ്ഞ ബംഗ്ലാവ് കണ്ടു അതിശയപ്പെട്ടിരിക്കുകയാണ് ആരാധകർ.