വന്നവഴി മറന്നതല്ല ആ നടന്റെ പേര് വിട്ടുപോയതാണ് ഹണി റോസ്!!

മലയാളി പ്രേഷകരുടെ പ്രിയ നടി ഹണി റോസ് തന്റെ ആദ്യ ചിത്രമായ ബോയ് ഫ്രണ്ടിന് ശേഷം അന്യ ഭാഷയിലേക്ക് ചേക്കേറിയതിന് കുറിച്ച് പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.…

മലയാളി പ്രേഷകരുടെ പ്രിയ നടി ഹണി റോസ് തന്റെ ആദ്യ ചിത്രമായ ബോയ് ഫ്രണ്ടിന് ശേഷം അന്യ ഭാഷയിലേക്ക് ചേക്കേറിയതിന് കുറിച്ച് പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ ചിത്രം ചെയ്യ്തതിനു ശേഷം തനിക്കു നല്ല അവസരങ്ങൾ ഒന്നും തന്നെ മലയാള സിനിമയിൽ ലഭിച്ചിരുന്നില്ല. താൻ തമിഴിൽ വിക്രാന്തിന്റെ കൂടെ ആയിരുന്നു ആദ്യം അഭിനയിച്ചത് ഹണി പറയുന്നു.

അതിനുശേഷം താൻ അഭിനയിച്ചത് തെലുങ്കിൽ ആയിരുന്നു, ഏതു ഭാഷയിലെ സിനിമകൾ അഭിനയിക്കുന്നതിന് എനിക്ക് ഇതുവരെയും ബുദ്ധിമുട്ടു ഉണ്ടായിട്ടില്ല. എന്നാൽ സ്വാന്തമായി ഇതുവരെയും ഡബ്ബ് ചെയ്യ്തിട്ടില്ല. വിക്രാന്ത്,ജീവ, മണിക്കുട്ടൻ, ജയസൂര്യ, ശ്രീകാന്ത് തുടങ്ങിയവർക്കൊപ്പം ആയിരുന്നു താൻ ആദ്യസിനിമകളിൽ അഭിനയിച്ചത്, അയ്യോ  മണികുട്ടന്റെ പേര് വിട്ടുപോയത് കൊണ്ടാണ് മൂന്നാമത് പറഞ്ഞത്.അല്ലാതെ വന്ന വഴി മറന്നതുകൊണ്ടല്ല, എന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടിൽ മണിക്കുട്ടൻ ആയിരുന്നു നായകൻ  ഹണി റോസ് പറയുന്നു.

കുറെയധികം ബോഡി ഷെയി൦ എനിക്ക് ലഭിച്ചിട്ടുണ്ട് എന്തിനാണ് ആളുകൾ ഇങ്ങന ഉള്ള കാര്യങ്ങൾ പ്രവചിക്കുന്നത് എന്ന് എനിക്കറിയില്ല, നടി പറയുന്നു. ആദ്യമൊക്ക എനിക്ക് വലിയ വിഷയം ആയിരുന്നു എന്നാൽ ഇപ്പോൾ ഞാൻ മൈൻഡ് ചെയ്യാറില്ല. താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു, എന്നാൽ സിനിമ അത്ര വിജയം അല്ലായിരുന്നു എന്ന് പ്രേക്ഷകർ പറയുന്നു.