Tuesday, February 7, 2023
HomeFilm Newsസിനിമയിൽ അവസരം വരാതിരുന്നാൽ തനിക്കു ഡിപ്രെഷൻ ഒന്നുമുണ്ടാകില്ല അതിനൊരു കാരണം ഉണ്ട് അഹാന!!

സിനിമയിൽ അവസരം വരാതിരുന്നാൽ തനിക്കു ഡിപ്രെഷൻ ഒന്നുമുണ്ടാകില്ല അതിനൊരു കാരണം ഉണ്ട് അഹാന!!

സിനിമയിൽ  അവസരം വരാതിരുന്നാൽ തനിക്കും ഒന്നും സംഭവിക്കില്ല അതൊനൊരു വലിയ കാരണം ഉണ്ട് നടി അഹാന കൃഷ്ണ പറയുന്നു, തന്റെ കരിയർ തുടങ്ങുന്ന സമയത്തു തനിക്കു അവസരം കുറഞ്ഞപ്പോൾ തനിക്കു ഡിപ്രഷൻ ഒന്നും ഉണ്ടായില്ല, തന്റെ  ഓര്മ വെച്ച കാലം മുതൽ തന്റെ അച്ഛൻ കൃഷ്ണകുമാർ സിനിമയിൽ ഉണ്ട്. ആ അച്ഛനെ കണ്ടല്ലേ ഞാൻ വളർന്നത്, എനിക്കറിയാം സിനിമയിൽ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് അഹാന പറയുന്നു.

തന്റെ അച്ഛൻ ഞാൻ ജനിക്കുന്നതിനും മുമ്പേ ഈ ഇൻഡസ്ട്രിയിൽ ഉണ്ട്, ആ അച്ഛനെ കണ്ടല്ലേ ഞാൻ വളർന്നതും. ഒരുപക്ഷെ അതുകൊണ്ടായിരിക്കും ഞാൻ അഭിനയിച്ച ആദ്യ ചിത്രത്തിന് ശേഷം അവസരം ഇല്ലാതിരുന്നപ്പോൾ ഞാൻ തളരഞ്ഞതും, എനിക്ക് ഡിപ്രെഷൻ സംഭവിക്കാഞ്ഞതും. തന്നെ സിനിമയിൽ കരാർ എഴുതി ഒപ്പിട്ടു കഴിഞ്ഞു എന്നെ ഒഴിവാക്കിയാലും എനിക്ക് പ്രശ്നം ഇല്ല അഹാന പറയുന്നു.

അതുകൊണ്ടു സിനിമ എന്റെ ജീവിതം ആണെന്നും ഞാൻ പറയില്ല, തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണ് സിനിമ. ഇങ്ങനെയൊരു കാര്യം ഉണ്ടാകും എന്ന് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഡിപ്രെഷൻ അടിക്കാത്തത് അഹാന പറയുന്നു, തന്നെ സിനിമയിൽ കരാർ എഴുതി ഒപ്പിട്ടതിനു ശേഷം മാറ്റിയാൽ കുറച്ചു വിഷമം ഉണ്ടാകു അല്ലാതെ ഡിപ്രെഷൻ ഉണ്ടാകില്ല അഹാന പറയുന്നു.

Related News