ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ലേഡി സൂപർ സ്റ്റാർ തന്നെയാണ് നയൻ താര. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ നയൻതാരയെ അഭിനയിപ്പിച്ചില്ല എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഈ ഒരു ബ്രെഹ്മാണ്ഡ ചിത്രത്തിൽ ഈ താരറാണിയും വേണമെന്നവശ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ചോള രാജവംശത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഉത്തരേന്ത്യൻ നായികമാർ അല്ലായിരുന്നു വേണ്ടത് പകരം ഈ ലേഡി സൂപർ സ്റ്റാർ തന്നെ ആയിരുന്നു ആരാധകർ ഒന്നടങ്കം പറയുന്നു.