മണിരത്നം ചിത്രത്തിൽ നയൻതാരയെ നായിക ആക്കാത്തതിൽ പരാതിയുമായി ആരാധകർ!!

ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ലേഡി സൂപർ സ്റ്റാർ തന്നെയാണ് നയൻ താര. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ നയൻതാരയെ അഭിനയിപ്പിച്ചില്ല എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ആരാധകർ.…

ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ലേഡി സൂപർ സ്റ്റാർ തന്നെയാണ് നയൻ താര. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ നയൻതാരയെ അഭിനയിപ്പിച്ചില്ല എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഈ ഒരു ബ്രെഹ്‌മാണ്ഡ ചിത്രത്തിൽ ഈ താരറാണിയും വേണമെന്നവശ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ചോള രാജവംശത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഉത്തരേന്ത്യൻ നായികമാർ അല്ലായിരുന്നു വേണ്ടത് പകരം ഈ ലേഡി സൂപർ സ്റ്റാർ തന്നെ ആയിരുന്നു ആരാധകർ ഒന്നടങ്കം പറയുന്നു.

നയൻതാരയുടെ രാഞ്ജിയുടെ രീതിയിലുളള പല  ഫോട്ടോകളും ആരാധകർ സോഷ്യൽ മീഡിയകളിലൂടെ പങ്കു വെക്കുന്നുണ്ട്. നേരത്തെ ഈ ചിത്രത്തിൽ നയൻതാരയെ നായിക ആക്കാൻ തീരുമാനിച്ചിരുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നുഎന്നാൽ അത് സ്ഥതീകരണം നിറഞ്ഞതല്ലായിരുന്നു. ചിത്രത്തിൽ ഐശ്വര്യ റായ്, ഐശ്വര്യ ലക്സ്മി, തൃഷ, ശോഭിത ധൂലിപാലാ എന്നിവരാണ് ഇപ്പോൾ ചിത്രത്തിലെ നായികമാർ.

ചിത്രത്തിൽ രാഞ്ജിമാരായാണ് ഐശ്വര്യയും, തൃഷയും എത്തുന്നത്. എല്ലവർക്കും നല്ല വേഷം ആണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിലെ വെഷ൦ നിരസിക്കുവായിരുന്നു അമല പോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുപോലെ കീർത്തിയും സുരേഷും എന്നാൽ ഇരുവരും ഇതിനെ യോജിച്ച നായികമാർ തന്നെയാണ് എന്നും ആരാധകർ പറയുന്നു,