മുൻപത്തെ എല്ലാവരുടയും എന്നോടുള്ള പേടി മാറിയിട്ടുണ്ട്! തന്റെ മൂന്നു ആഗ്രഹങ്ങൾ അതായിരുന്നു, അബുസലിം 

ഒരുകാലത്തു മലയാള സിനിമയിലെ മെയിൻ വില്ലൻ ആയിരുന്നു നടൻ അബു സലിം. താരത്തിന്റെ പുതിയ ചിത്രമായ ‘പൂക്കാലം’ ഇപ്പോൾ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്, ചിത്രത്തിൽ വേണു എന്ന സാധു കഥപാത്രത്തെയാണ് അബു അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ…

ഒരുകാലത്തു മലയാള സിനിമയിലെ മെയിൻ വില്ലൻ ആയിരുന്നു നടൻ അബു സലിം. താരത്തിന്റെ പുതിയ ചിത്രമായ ‘പൂക്കാലം’ ഇപ്പോൾ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്, ചിത്രത്തിൽ വേണു എന്ന സാധു കഥപാത്രത്തെയാണ് അബു അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ വില്ലൻ റോളിൽ നിന്നുമുള്ള  ഒരു പരിവർത്തനം. ഇപ്പോൾ മുൻപ് തന്നെ വില്ലൻ വേഷത്തിൽ കണ്ടപ്പോൾ സ്ത്രീകൾ പേടിച്ചിരുന്നു എന്നും എന്നാൽ മുൻപത്തെ എല്ലാവരുടയും പേടി മാറിയെന്നും അബു സലിം പറയുന്നു.

ഇപ്പോൾ എല്ലാവരും തന്നെ കാണുമ്പോൾ താൻ ഒരു ക്യൂട്ട് ആണെന്നാണ് പറയുന്നത്, പൂക്കാലം സെറ്റ് തനിക്കു വളരെ പ്രധാനപെട്ട ഒന്ന് തന്നെയായിരുന്നു, അവിടെ വെച്ച് തനിക്കു പലരെയും കാണാൻ സാധിച്ചിരുന്നു, സാധാരണ മലയളത്തിൽ ഒരു വേഷം ചെയ്യ്താൽ തുടർച്ചയായ ചിത്രങ്ങളിൽ എല്ലാം തന്നെ അതെ വേഷം തന്നെയാണ് കിട്ടുന്നത്, എന്നാൽ ഇപ്പോൾ അത് മാറി നടൻ പറയുന്നു.

താൻ സിനിമയിൽ ഇപ്പോൾ 45  വര്ഷം ആയി എന്നാൽ ഇതുവരെയും സിനിമ വേണ്ടാന്ന് വെച്ചിട്ടില്ല, പിന്നെ തന്റെ ജീവിതത്തിൽ മൂന്നു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അത് നടന്നു, നടൻ ആകുക, പോലീസ് ആകുക, ബോഡി ബിൽഡിങ് മെയിന്റയിൻ ചെയ്യുക അതെല്ലാം സാദ്യമായി, എന്നാൽ പോലീസിൽ ഇപ്പോൾ റിട്ടയർ ആയി കാരണം അത് അധികനാൾ മുനോട്ടു  കൊണ്ടുപോകാൻ കഴിയില്ലല്ലോ, മറ്റു രണ്ടു ആഗ്രഹങ്ങൾ തുടർന്ന് കൊണ്ട് പോകുന്നു നടൻ പറയുന്നു.