നടൻ ശങ്കർ അന്തരിച്ചു വിടപറഞ്ഞത് 100 കണക്കിന് സിനിമകളിൽ കഴിവ് തെളിയിച്ച അതുല്യപ്രതിഭ

പ്രമുഖ കന്നഡ നടൻ ശങ്കർ അന്തരിച്ചു 84 വയസായിരുന്നു താരത്തിന് നൂറോളം ചിത്രങ്ങളിൽ സ്രെദ്ധയമായ വേഷണങ്ങൾ കൈകാര്യം ചെയ്ത ശങ്കർ ടെലിവിഷൻ രംഗത്തും സജീവം ആയിരുന്നു. പാപ്പു പാണ്ഡു എന്ന കന്നഡ സീരിയൽ ആണ് താരത്തെ ജനപ്രിയനാക്കിയത്. ദ്രുവ, വംശി, ഉപ്പി ദാദ mbbs എന്നി തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ശങ്കർ. വിഷ്ണു വർദ്ധൻ, ശിവരാജ് കുമാർ, ലോകേഷ്, ഉപേന്ദ്രപുനിത്, രാജ്‌കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിപ്പിച്ച സിനിമകളിലൂടെ ആണ് ശങ്കർ ചലച്ചിത്ര ലോകത്ത് ചുവട് ഉറപ്പിച്ചത്.

വാർദ്ധക്യപരമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ശങ്കറിന്റെ വിയോഗത്തിൽ നിരവധി പ്രമുഖരാണ് സോഷ്യൽ മീഡിയ വഴി അനുശോചനം അറിയിച്ചത്. 1972ൽ പുറത്തിറങ്ങിയ യാറ് സാക്ഷി എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം. ശേഷം ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടി. എന്ത് തന്നെയായാലും നടന്റെ വിയോഗം സിനിമ ലോകത്തെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പ്രിയ നടന് ആദരാഞ്ജലികൾ.