ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം!! നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍

കന്നഡയിലെ സൂപ്പര്‍താരം ശിവ രാജ്കുമാറിന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇന്ന് തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ്…

View More ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം!! നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച് നടന്‍!! ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ വച്ചാണ് ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചത്. നാല്‍പ്പത്തിയെട്ടുകാരിയായ സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവ്…

View More ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച് നടന്‍!! ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

യുവനടന്‍ സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്!! ജീവന്‍ രക്ഷിക്കാന്‍ കാല്‍ മുറിച്ചുമാറ്റി

കന്നഡ യുവനടന്‍ സൂരജ് കുമാറിന് (ധ്രുവന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ താരത്തിന്റെ വലതുകാലിന് ഗുരുതര പരിക്കേറ്റുവെന്നും കാല്‍ മുറിച്ചുമാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട്…

View More യുവനടന്‍ സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്!! ജീവന്‍ രക്ഷിക്കാന്‍ കാല്‍ മുറിച്ചുമാറ്റി

യുവ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു!!!

കന്നഡയിലെ ശ്രദ്ധേയനായ നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതമാണ് നിതിന്റെ അപ്രതീക്ഷിതമായി കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നിതിന്റെ അപ്രതീക്ഷിത മരണം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സീരിയില്‍…

View More യുവ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു!!!

നടൻ ശങ്കർ അന്തരിച്ചു വിടപറഞ്ഞത് 100 കണക്കിന് സിനിമകളിൽ കഴിവ് തെളിയിച്ച അതുല്യപ്രതിഭ

പ്രമുഖ കന്നഡ നടൻ ശങ്കർ അന്തരിച്ചു 84 വയസായിരുന്നു താരത്തിന് നൂറോളം ചിത്രങ്ങളിൽ സ്രെദ്ധയമായ വേഷണങ്ങൾ കൈകാര്യം ചെയ്ത ശങ്കർ ടെലിവിഷൻ രംഗത്തും സജീവം ആയിരുന്നു. പാപ്പു പാണ്ഡു എന്ന കന്നഡ സീരിയൽ ആണ്…

View More നടൻ ശങ്കർ അന്തരിച്ചു വിടപറഞ്ഞത് 100 കണക്കിന് സിനിമകളിൽ കഴിവ് തെളിയിച്ച അതുല്യപ്രതിഭ