ഉറങ്ങാൻ പോയ നടിയെ കാണാനില്ല എന്ന വാർത്ത ഒരുഞെട്ടലായിരുന്നു! അഞ്ജലിയുടെ  മാസിക ബുദ്ധിമുട്ടു ജീവിതത്തിനെയും ബാധിച്ചിരുന്നു 

തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിയാണ് അഞ്ജലി, അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ ആയിരുന്നു അഞ്ജലി സിനിമ മേഖലയിൽ എത്തിച്ചേർന്നത്, നല്ല സീരിയസ് വേഷങ്ങൾ ചെയ്യ്ത അഞ്ജലിയെ തേടി പിന്നീടും നിരവധി ചിത്രങ്ങൾ എത്തിയിരുന്നു, കരിയറിൽ തിളങ്ങിനിന്ന സമയത്തു ആയിരുന്നു ഉറങ്ങാൻ പോയ നടിയെ കാണാനില്ല എന്ന വാർത്ത എത്തിയിരുന്നത്, ഇത് സിനിമലോകത്തെ വരെ ഞെട്ടിച്ചിരുന്നു, എന്നാൽ നാലു ദിവസങ്ങൾക്ക് ശേഷം നടി തിരിച്ചെത്തിയെന്ന് കുടുംബക്കാർ തന്നെ പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് അവർ തന്റെ സ്വകര്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ഒരുപാടു മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്ന് ഒരിക്കൽ അവർ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. ഈ ഒരു സമയത്തു അഞ്ജലി കരിയറിൽ നിന്നും ബ്രെക്ക് എടുത്തു, എന്നാൽ തിരിച്ചുവരവ് അഞ്ജലിയിൽ ഒരുപാട് മാറ്റം ആയിരുന്നു ഉണ്ടായത്, നല്ല സ്ലിം ആയ അഞ്ജലി സിനിമക്ക് യോജിക്കത്ത രീതിയിൽ തടി വെക്കുവായിരുന്നു, എന്നാൽ അഞ്ജലിയുടെ ശരീരപ്രകൃതം  സിനിമയിൽ  വീണ്ടും അവസരം കുറയാൻ കാരണമായി, എന്നാൽ തന്റെ ശരീര ഭാരം കുറച്ചുകൊണ്ട് നടി പേരന്പ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.