നടി ആൻ അഗസ്റ്റിന്റെ  അരഞ്ഞാണം കാണിച്ചുകൊണ്ടുള്ള ചിത്രം വൈറൽ! മാധവനെ വീണ്ടും കള്ളനാക്കരുതെന്നു ആരാധകർ 

Follow Us :

മലയാളികളുടെ പ്രിയങ്കരിയായ നടി ആൻ അഗസ്റ്റിൻ പങ്കുവെച്ച ഒരു ഫോട്ടോയും പോസ്റ്റ്മാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു നടിയുടെ ജന്മദിനം. നിരവധി  ആരാധകർ  നടിക്ക് ആശംസകളുമായി എത്തിയിരുന്നു, തനിക്ക് ആശംസകൾ തന്ന ആരാധകർക്ക് തിരിച്ചു നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനാണ് ഇപ്പോൾ ആരാധകർ നിരവധി കമെന്റുമായി എത്തുന്നത്. താരത്തിന്റെ പോസ്റ്റ് രൂപം ഇങ്ങനെ..

നിങ്ങൾ തന്ന ആശംസകൾക്ക് ഒരുപാടു നന്ദിയുണ്ട്, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു, അതുപോലെ ഞാൻ വീണപ്പോൾ എല്ലാം എന്നെ എഴുന്നേൽക്കാൻ സഹായിച്ചത് നിങ്ങൾ ആണ്, എപ്പോഴത്തെ പോലെയും ആലിംഗനവും പ്രാർത്ഥനകളും എന്നാണ് നടി കുറിച്ചത്, എന്നാൽ നടിയുടെ ഈ പോസ്റ്റിനു൦ ,ചിത്രത്തിനും ലഭിച്ച കമന്റുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

നടിയുടെ ചിത്രത്തിലെ വസ്ത്രത്തിലോ മുഖത്തിലേക്കോ അല്ല ആരാധകരുടെ ശ്രെദ്ധ പോയത് പകരം നടിയുടെ സാരിക്കിടയിലുള്ള അരഞ്ഞാണത്തിലേക്കാണ്, അതിനെ അവർ പറയുന്ന കമെന്റ്സ് ഇങ്ങനെ, വീണ്ടും മാധവനെ കള്ളനാക്കുമോ, സാവിത്രിയുടെ അരഞ്ഞാണം. അങ്ങനെ അതിരു കവിഞ്ഞ കമെന്റുകൾ ആണ് ആരാധകർ പങ്കുവെച്ചത്, എന്നാൽ  ആരധകരുടെ ഈ കമെന്റിനെതിരെ നടി പ്രതികരിച്ചെത്തിയിട്ടുമില്ല, എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹത്തോടെ രംഗം വിടുകയും ഓട്ടോക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്യ്തു.