താൻ ഇനിയും ചെറിയ ഒരു ബ്രേക്ക് എടുക്കുന്നു! അനുശ്രീ,  തീരുമാനത്തിന്റെ പിന്നിലെ കാരണമെന്തെന്ന് ആരാധകർ

മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ, ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന് പറയുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്താണ് താരം ഇങ്ങനൊരു തീരുമാനം എടുത്തതെന്നും അതിന്റെ പിന്നിലെ കാരണത്തെ കുറിച്ചും അന്വേഷിക്കുകയാണ് ആരാധകർ.

താരത്തിന്റെ ഈ ഒരു പോസ്റ്റിന് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, അനുശ്രീയുടെ ഇൻസ്റ്റ ഓപ്പൺ ചെയ്യുന്നത് തന്നെ നടിയുടെ പോസ്റ്റ് കാണാൻ ആണ്, അങ്ങനെയുള്ളപ്പോൾ ഇതിൽ നിന്നും വിട്ടുമാറുക എന്ന് പറയുന്നത് സഹിക്കാൻ കഴിയാത്ത ഒന്നാണ്, ഇതിൽ നിന്നും കുറച്ചു കാലത്തേക്ക് ആണെങ്കിലും അത് വലിയ സങ്കടമാണ്, പ്രശ്നങ്ങളും, വിഷമതകളും എല്ലാവർക്കും ഉണ്ടാകും., ഇപ്പോൾ ഈ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുമ്പോൾ ഞാൻ ഒരുപാടു പ്രശ്നങ്ങളുടെ നടുവിലാണ്

ഒരുപാട് പ്രശനങ്ങൾ ഉണ്ടായാലും നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ പ്രസെൻസ് അത് വളരെ വലുതാണ്, ഇൻസ്റ്റയിൽ നിന്നും വിട്ടുപോകരുത്, യെപോലും സപ്പോർട്ട് ആയി കൂടെയുണ്ടാകുമെന്നാണ്  ഒരു ആരാധകന്റെ കമന്റ്റ്, എന്നാൽ കഴിഞ്ഞ ദിവസം താരം പങ്കവെച്ച പോസ്റ്റും ഇതുപോലെ തന്റെ ദുഃഖാവസ്ഥ അറിയിച്ചു കൊണ്ടായിരുന്നു, ഇപ്പോൾ ഇൻസ്റ്റയിൽ നിന്നും കുറച്ചു നാളത്തേക്ക് ബ്രെക്കും ചെയ്യ്തു, എന്തായിരിക്കും കാരണം ആരാധകർ പറയുന്നു.

 

Suji